തമിഴ്നാട്ടിൽ ആദ്യ ഒമിക്രോൺ സ്ഥിരീകരിച്ചു ; സമ്പർക്ക പട്ടികയിൽ ഏഴുപേർ
ചെന്നൈ: സംസ്ഥാനത്ത് ആദ്യ ഒമിക്രോൺ കേസ് സ്ഥിരീകരിച്ചു. ആരോഗ്യമന്ത്രി എം. സുബ്രമണ്യനാണ് ഇക്കാര്യമറിയിച്ചത്. ഡിസംബർ പത്തിന് നൈജീരിയയിൽനിന്ന് ദോഹ വഴി ചെന്നൈയിലെത്തിയ 47കാരനാണ് ഒമിക്രോൺ രോഗം കണ്ടെത്തിയത്. ...










