മൂന്ന് ടെസ്‌ല ഇലക്‌ട്രിക് മോഡലുകൾക്ക് കൂടി ഇന്ത്യയിൽ ലോഞ്ചിംഗിന് അംഗീകാരം
അമേരിക്കന്‍ ഇലക്ട്രിക്ക് വാഹന ഭീമനായി ടെസ്‍ല ഇന്ത്യന്‍ വാഹന വിപണിയില്‍ അരങ്ങേറാനുള്ള തയ്യാറെടുപ്പിലാണ്. കുറച്ച് മാസങ്ങൾക്ക് മുമ്പ് ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കാൻ നാല് പുതിയ മോഡലുകൾക്ക് ടെസ്‌ലയ്ക്ക് ...