സ്ത്രീപക്ഷ നവകേരളം : സമൂഹം ഒന്നാകെ ഉയര്‍ന്ന് ചിന്തിക്കണം – നിമിഷ സജയന്‍
തിരുവനന്തപുരം: സ്ത്രീപദവിയും തുല്യതയും ഉറപ്പാക്കാന്‍ സമൂഹമൊന്നാകെ ഉയര്‍ന്ന് ചിന്തിക്കണമെന്ന് സ്ത്രീപക്ഷ നവകേരളം ക്യാമ്പയിന്‍ അംബാസഡറായ നടി നിമിഷ സജയന്‍ പറഞ്ഞു. കുടുംബശ്രീ മിഷന്‍ സംഘടിപ്പിക്കുന്ന പരിപാടിയില്‍ നിറഞ്ഞ ...










