നിയന്ത്രണം വിട്ട ബസ് കടയിലേക്ക് പാഞ്ഞുകയറി ; മൂന്ന് പേർക്ക് പരുക്ക്
കോഴിക്കോട്: നിയന്ത്രണം വിട്ട ബസ് കടക്കുള്ളിലേക്ക് കയറി മൂന്ന് പേര്‍ക്ക് പരിക്കേറ്റു. കടക്ക് മുന്‍പില്‍ നിര്‍ത്തിയിട്ട അഞ്ച് ഇരുചക്ര വാഹനങ്ങള്‍ ഇടിയുടെ ആഘാതത്തില്‍ തകര്‍ന്നു. ഇന്ന് രാവിലെ 11:45നു ...