ഉപ്പേരിയുണ്ടാക്കാൻ കാബേജ് മുറിച്ചപ്പോൾ കണ്ടത് പാമ്പിനെ
തൃശ്ശൂര്‍: കറിയുണ്ടാക്കാൻ വാങ്ങിയ കാബേജ് മുറിച്ചപ്പോൾ അതിനുള്ളിൽ വിഷമുള്ള പാമ്പ്. വാടാനപ്പള്ളി ബി.എസ് റോഡിൽ കളപുരയ്ക്കൽ ഹുസൈൻ വാങ്ങിയ കാബേജിലാണ് പാമ്പിനെ കണ്ടത്. കടയിൽനിന്ന് വീട്ടിൽ എത്തിച്ച് ...