തിരുവിതാംകൂറിനെ വിറപ്പിച്ച തസ്കരവീരൻ ; കായംകുളം കൊച്ചുണ്ണിയായി ചെമ്പൻ വിനോദ്
പത്തൊമ്പതാം നൂറ്റാണ്ട് എന്ന തന്റെ ബിഗ് ബജറ്റ് ചിത്രത്തിലെ പതിനേഴാമത്തെ ക്യാരക്ടർ പോസ്റ്ററുമായി സംവിധായകൻ വിനയൻ. ചെമ്പൻ വിനോദ് അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പോസ്റ്ററാണ് പുറത്തുവിട്ടിരിക്കുന്നത്. കായംകുളം കൊച്ചുണ്ണി ...