ഇന്‍റർനെറ്റ് ബാങ്കിങ് – യു.പി.ഐ സേവനങ്ങൾ തടസപ്പെടുമെന്ന് എസ്.ബി.ഐ

ഇന്‍റർനെറ്റ് ബാങ്കിങ് – യു.പി.ഐ സേവനങ്ങൾ തടസപ്പെടുമെന്ന് എസ്.ബി.ഐ

ന്യൂഡൽഹി: ഇന്‍റർനെറ്റ് ബാങ്കിങ് സേവനങ്ങൾ തടസപ്പെടുമെന്ന് അറിയിച്ച് എസ്.ബി.ഐ. ശനിയാഴ്ച സേവനങ്ങൾക്ക് തടസം നേരിടുമെന്നാണ് എസ്.ബി.ഐ വ്യക്തമാക്കുന്നത്. സെർവറുകളിൽ അറ്റകൂറ്റപ്പണി നടക്കുന്നതിനാലാണ് സേവനം തടസപ്പെടുന്നതെന്നും എസ്.ബി.ഐ ട്വീറ്റിൽ ...

രോഗികളെ പ്രതിസന്ധിയിലാക്കരുത്‌ ; പി ജി ഡോക്‌ടർമാർ സമരം തുടരുന്നത്‌ നിർഭാഗ്യകരം : വീണാ ജോർജ്‌

രോഗികളെ പ്രതിസന്ധിയിലാക്കരുത്‌ ; പി ജി ഡോക്‌ടർമാർ സമരം തുടരുന്നത്‌ നിർഭാഗ്യകരം : വീണാ ജോർജ്‌

തിരുവനന്തപുരം: സമരം ചെയ്യുന്ന പി ജി ഡോക്‌ടർമാരോട്‌ അനുകൂല സമീപനമാണ്‌ സ്വീകരിച്ചതെന്നും എന്നിട്ടും സമരം തുടരുന്നത്‌ രോഗികളെ പ്രതിസന്ധിയിലാക്കുമെന്നും ആരോഗ്യമന്ത്രി വീണാ ജോർജ്‌. മെഡിക്കല്‍ കോളേജിലെ പിജി ...

പെരിയ ഇരട്ടക്കൊലപാതക കേസ് :  അഞ്ച് പ്രതികളുടെ ഹർജികൾ തളളി ,  ജാമ്യമില്ല

പെരിയ ഇരട്ടക്കൊലപാതക കേസ് : അഞ്ച് പ്രതികളുടെ ഹർജികൾ തളളി , ജാമ്യമില്ല

കൊച്ചി: പെരിയ ഇരട്ടക്കൊലപാതക കേസില്‍ അറസ്റ്റിലായ അഞ്ച് പ്രതികൾക്കും ജാമ്യമില്ല. എറണാകുളം സിജെഎം കോടതിയുടേതാണ് ഉത്തരവ്. സിപിഎം ഏച്ചിലടുക്കം ബ്രാഞ്ച് സെക്രട്ടറി രാജു, ഏച്ചിലടുക്കം സ്വദേശികളായ വിഷ്ണു ...

ചുണ്ടിൽ മുറിപ്പാട് , നഖം അമർത്തിയ പാടുകൾ ;  മിഷേലിന്‍റേത് കൊലപാതകം – ബന്ധുക്കൾ

ചുണ്ടിൽ മുറിപ്പാട് , നഖം അമർത്തിയ പാടുകൾ ; മിഷേലിന്‍റേത് കൊലപാതകം – ബന്ധുക്കൾ

കൊച്ചി: കൊച്ചിയിലെ മിഷേല്‍ ഷാജിയെന്ന പെണ്‍കുട്ടി ദുരൂഹസാഹചര്യത്തില്‍ മരിച്ച കേസില്‍ വര്‍ഷം മൂന്ന് ആകാറായിട്ടും കുറ്റപത്രം സമര്‍പ്പിക്കാതെ ക്രൈംബ്രാഞ്ചും. മിഷേലിന്‍റേത് ആത്മഹത്യയെന്ന് ലോക്കല്‍ പൊലീസിനെപ്പോലെ  ക്രൈംബ്രാഞ്ചും അന്വേഷണം ...

മുല്ലപ്പെരിയാർ വിഷയത്തിൽ കേരളം നിലപാട് മാറ്റിയിട്ടില്ല : മന്ത്രി റോഷി അഗസ്റ്റിൻ

മുല്ലപ്പെരിയാർ വിഷയത്തിൽ കേരളം നിലപാട് മാറ്റിയിട്ടില്ല : മന്ത്രി റോഷി അഗസ്റ്റിൻ

തിരുവനന്തപുരം: മുല്ലപ്പെരിയാർ വിഷയത്തിൽ സുപ്രീം കോടതിയിൽ കേരളം നിലപാട് മാറ്റിയിട്ടില്ലെന്ന് മന്ത്രി റോഷി അഗസ്റ്റിൻ. നിയന്ത്രിതമായി വെള്ളം തുറന്നു വിടുന്നത് നിയന്ത്രിക്കണമെന്നാണ് ആവശ്യപ്പെട്ടത്. ഇതിനായി ഇരു സംസ്ഥാനങ്ങളിലെയും ...

ശബരിമല തീർത്ഥാടകർ സഞ്ചരിച്ച വാഹനവും കെഎസ്ആർടിസിയും കൂട്ടിയിടിച്ചു ; 11 പേർക്ക് പരിക്ക്

ശബരിമല തീർത്ഥാടകർ സഞ്ചരിച്ച വാഹനവും കെഎസ്ആർടിസിയും കൂട്ടിയിടിച്ചു ; 11 പേർക്ക് പരിക്ക്

ഇടുക്കി: പെരുവന്താനം മുറിഞ്ഞ പുഴ ഭാഗത്ത് കെഎസ്ആര്‍ടിസി ബസും ശബരിമല തീർത്ഥാടകർ വന്ന മിനി ബസും ഇടിച്ച് 11 പേർക്ക് പരിക്ക്. ദേശീയപാതയിൽ വളഞ്ഞാങ്ങാനത്തിന് സമീപമാണ് അപകടം ...

പേരാമ്പ്രയിൽ രണ്ട് പെൺമക്കളുമായി അമ്മ തീകൊളുത്തി മരിച്ചു

പേരാമ്പ്രയിൽ രണ്ട് പെൺമക്കളുമായി അമ്മ തീകൊളുത്തി മരിച്ചു

കോഴിക്കോട്: പേരാമ്പ്രയിൽ അമ്മയും രണ്ട് മക്കളും തീ കൊളുത്തി മരിച്ചു. പേരാമ്പ്ര മുളിയങ്ങൽ നടുക്കണ്ടി പ്രിയ (32) മക്കളായ പുണ്യതീർത്ഥ (13) നിവേദിത (4) എന്നിവരാണ് മരിച്ചത്. ...

അന്താരാഷ്ട്ര വിമാന സർവീസുകൾക്കുള്ള വിലക്ക് ഒരു മാസത്തേക്ക് കൂടി നീട്ടി

അന്താരാഷ്ട്ര വിമാന സർവീസുകൾക്കുള്ള വിലക്ക് ഒരു മാസത്തേക്ക് കൂടി നീട്ടി

ദില്ലി: ഇന്ത്യയിൽ നിന്ന് വിദേശത്തേക്കുള്ള അന്താരാഷ്ട്ര യാത്രാ വിമാനങ്ങൾക്കുള്ള വിലക്ക് 2022 ജനുവരി 31 വരെ നീട്ടി. ഡയറക്ടറേറ്റ് ജനറൽ സിവിൽ ഏവിയേഷന്റേതാണ് തീരുമാനം. എന്നാൽ കാർഗോ ...

പെട്രോള്‍ പമ്പില്‍ നിന്ന് ബൈക്കിലെത്തിയ സംഘം അരലക്ഷം രൂപ തട്ടിപ്പറിച്ചു ; സംഭവം ഇന്നലെ അര്‍ദ്ധരാത്രി

പെട്രോള്‍ പമ്പില്‍ നിന്ന് ബൈക്കിലെത്തിയ സംഘം അരലക്ഷം രൂപ തട്ടിപ്പറിച്ചു ; സംഭവം ഇന്നലെ അര്‍ദ്ധരാത്രി

പയ്യോളി: ബൈക്കിലെത്തിയ സംഘം പെട്രോള്‍ പമ്പ് ജീവനക്കാരന്റെ ബാഗ് കവര്‍ന്നു പണവുമായി രക്ഷപ്പെട്ടു.  ഇന്നലെ അര്‍ദ്ധരാത്രി തിക്കോടി പെട്രോള്‍ പമ്പിലാണ് സംഭവം. രാത്രി 11:32 ഓടെ ബൈക്കിലെത്തിയ ...

പക്ഷിപ്പനി സ്ഥിരീകരിച്ച കുട്ടനാട്ടില്‍ കര്‍ഷകര്‍ ആശങ്കയില്‍

പക്ഷിപ്പനി സ്ഥിരീകരിച്ച കുട്ടനാട്ടില്‍ കര്‍ഷകര്‍ ആശങ്കയില്‍

ആലപ്പുഴ: പക്ഷിപ്പനി സ്ഥിരീകരിച്ച കുട്ടനാട്ടില്‍ കര്‍ഷകര്‍ ആശങ്കയില്‍. ക്രിസ്മസ്, പുതുവത്സര വിപണി ലക്ഷ്യമിട്ട് ആരംഭിച്ച താറാവുകൃഷി പക്ഷിപ്പനി കാരണം നഷ്ട ഭീഷണിയിലാണ്. പക്ഷിപ്പനി സ്ഥിരീകരിച്ച കുട്ടനാട്ടില്‍ താറാവുകളെ ...

Page 7782 of 7796 1 7,781 7,782 7,783 7,796

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.