പെട്രോള്‍ പമ്പില്‍ നിന്ന് ബൈക്കിലെത്തിയ സംഘം അരലക്ഷം രൂപ തട്ടിപ്പറിച്ചു ; സംഭവം ഇന്നലെ അര്‍ദ്ധരാത്രി
പയ്യോളി: ബൈക്കിലെത്തിയ സംഘം പെട്രോള്‍ പമ്പ് ജീവനക്കാരന്റെ ബാഗ് കവര്‍ന്നു പണവുമായി രക്ഷപ്പെട്ടു. ഇന്നലെ അര്‍ദ്ധരാത്രി തിക്കോടി പെട്രോള്‍ പമ്പിലാണ് സംഭവം. രാത്രി 11:32 ഓടെ ബൈക്കിലെത്തിയ ...










