എം.എൽ.എ സ്ഥാനം രാജിവച്ച് ഷാഫി പറമ്പിൽ; പാലക്കാട് ഉപതെരഞ്ഞെടുപ്പിലേക്ക്

എം.എൽ.എ സ്ഥാനം രാജിവച്ച് ഷാഫി പറമ്പിൽ; പാലക്കാട് ഉപതെരഞ്ഞെടുപ്പിലേക്ക്

തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പിൽ വടകരയിൽനിന്ന് വിജയിച്ച ഷാഫി പറമ്പിൽ, പാലക്കാട് നിയോജക മണ്ഡലം എം.എൽ.എ സ്ഥാനം രാജിവച്ചു. സ്പീക്കര്‍ എ.എൻ. ഷംസീറിന്‍റെ ഓഫിസിൽ നേരിട്ടെത്തി രാജിക്കത്ത് സമര്‍പ്പിക്കുകയായിരുന്നു. ...

ആന്ധ്രയുടെ തലസ്ഥാനം അമരാവതി തന്നെ -പ്രഖ്യാപനവുമായി ചന്ദ്രബാബു നായിഡു

ആന്ധ്രയുടെ തലസ്ഥാനം അമരാവതി തന്നെ -പ്രഖ്യാപനവുമായി ചന്ദ്രബാബു നായിഡു

വിജയവാഡ: ആന്ധ്രപ്രദേശിന്‍റെ തലസ്ഥാനം അമരാവതി തന്നെ ആയിരിക്കുമെന്ന് പ്രഖ്യാപിച്ച് തെലുഗുദേശം പാർട്ടി അധ്യക്ഷനും നിയുക്ത മുഖ്യമന്ത്രിയുമായ എൻ. ചന്ദ്രബാബു നായിഡു. സത്യപ്രതിജ്ഞക്ക് ഒരു ദിവസം മാത്രം ശേഷിക്കെയാണ് ...

വിഴിഞ്ഞം തുറമുഖം: ആകെ നിർമാണ ചെലവ് 8,867.14 കോടി രൂപയെന്ന് വി.എൻ. വാസവൻ

വിഴിഞ്ഞം തുറമുഖം: ആകെ നിർമാണ ചെലവ് 8,867.14 കോടി രൂപയെന്ന് വി.എൻ. വാസവൻ

തിരുവനന്തപുരം: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ ആകെ നിർമാണ ചെലവ് 8,867.14 കോടി രൂപയെന്ന് മന്ത്രി വി.എൻ. വാസവൻ. സംസ്ഥാന സർക്കാർ -5595.34 കോടി രൂപ, കേന്ദ്ര സർക്കാർ-817.80, ...

യു.പിയിൽ ഭിന്നശേഷിക്കാരനെയും സഹോദരിയെയും ആൾക്കൂട്ടം കയ്യേറ്റം ചെയ്തു

യു.പിയിൽ ഭിന്നശേഷിക്കാരനെയും സഹോദരിയെയും ആൾക്കൂട്ടം കയ്യേറ്റം ചെയ്തു

നോയിഡ: യു.പിയിലെ നോയിഡയിൽ ഭിന്നശേഷിക്കാരനായ യുവാവിനെയും സഹോദരിയെയും ആൾക്കൂട്ടം കയ്യേറ്റം ചെയ്തതായി റിപ്പോർട്ട്. നിസാര പ്രശ്നത്തെ ചൊല്ലി രണ്ടുപേർ തമ്മിലുണ്ടായ തർക്കത്തിനൊടുവിലാണ് ​യുവാവും സഹോദരിയും ക്രൂര മർദനത്തിനിരയായത്. ...

ഷര്‍ജീല്‍ ഇമാമിന് ജാമ്യം നിഷേധിക്കാന്‍ ഒരു ന്യായവുമില്ല; ഡല്‍ഹി ഹൈകോടതിയുടെ വിശദ ഉത്തരവ് പുറത്ത്

ഷര്‍ജീല്‍ ഇമാമിന് ജാമ്യം നിഷേധിക്കാന്‍ ഒരു ന്യായവുമില്ല; ഡല്‍ഹി ഹൈകോടതിയുടെ വിശദ ഉത്തരവ് പുറത്ത്

ന്യൂഡല്‍ഹി: രാജ്യദ്രോഹക്കേസില്‍ ജെ.​എ​ൻ.​യു വി​ദ്യാ​ർ​ഥി ഷര്‍ജീല്‍ ഇമാമിന് ജാമ്യം നിഷേധിക്കാന്‍ ഒരു ന്യായവുമില്ലെന്ന് ഡല്‍ഹി ഹൈകോടതി. കഴിഞ്ഞ ദിവസം പുറത്തുവന്ന ഡല്‍ഹി ഹൈകോടതിയുടെ വിശദമായ ഉത്തരവിലാണ് ഇക്കാര്യം ...

14 കോടി ജനങ്ങൾ ഭക്ഷ്യസുരക്ഷ നിയമത്തിന് പുറത്ത്; സെൻസസ് എപ്പോഴെന്ന് മോദി പറയണം -ജയറാം രമേശ്

14 കോടി ജനങ്ങൾ ഭക്ഷ്യസുരക്ഷ നിയമത്തിന് പുറത്ത്; സെൻസസ് എപ്പോഴെന്ന് മോദി പറയണം -ജയറാം രമേശ്

ന്യൂഡൽഹി: 2011ലെ സെൻസസ് പ്രകാരം ഗുണഭോക്താക്കളുടെ പട്ടിക തയാറാക്കിയിരിക്കുന്നതിനാൽ ദേശീയ ഭക്ഷ്യസുരക്ഷ നിയമം (എൻ.എഫ്.എസ്.എ) പ്രകാരം 14 കോടിയോളം ആളുകൾ പുറത്തായതായി കോൺഗ്രസ് ജനറൽ സെക്രട്ടറി ജയറാം ...

പകര്‍ച്ച പനികള്‍ക്കെതിരെ പ്രത്യേകം ശ്രദ്ധിക്കണമെന്ന് വീണ ജോര്‍ജ്

പകര്‍ച്ച പനികള്‍ക്കെതിരെ പ്രത്യേകം ശ്രദ്ധിക്കണമെന്ന് വീണ ജോര്‍ജ്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇടവിട്ടുള്ള മഴ തുടരുന്ന സാഹചര്യത്തില്‍ പകര്‍ച്ച പനികള്‍ക്കെതിരെ പ്രത്യേകം ശ്രദ്ധിക്കണമെന്ന് മന്ത്രി വീണ ജോര്‍ജ്. ജലദോഷം, ചുമ, വൈറല്‍ പനി, ഇന്‍ഫ്‌ളുവന്‍സ- എച്ച്.1 എന്‍.1, ...

പെറിയാറിൽ പ്രാഥമിക വിവരങ്ങള്‍ പ്രകാരം 13.56 കോടി രൂപയുടെ മത്സ്യനാശം ഉണ്ടായെന്ന് മുഖ്യമന്ത്രി

പെറിയാറിൽ പ്രാഥമിക വിവരങ്ങള്‍ പ്രകാരം 13.56 കോടി രൂപയുടെ മത്സ്യനാശം ഉണ്ടായെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: പെറിയാറിൽ ഏലൂര്‍ ഫെറി ഭാഗത്ത് മത്സ്യങ്ങള്‍ ചത്തുപൊങ്ങിയ സംഭവത്തിൽ പ്രാഥമിക വിവരങ്ങള്‍ പ്രകാരം 13.56 കോടി രൂപയുടെ മത്സ്യനാശം ഉണ്ടായെന്ന് മുഖ്യമന്ത്രി. മത്സ്യനാശം സംബന്ധിച്ച് കേരള ...

കന്നഡ സൂപ്പർ താരം ദർശൻ കൊലക്കേസില്‍ അറസ്റ്റിൽ

കന്നഡ സൂപ്പർ താരം ദർശൻ കൊലക്കേസില്‍ അറസ്റ്റിൽ

ബംഗളുരു : കന്നഡ സിനിമയിലെ സൂപ്പർ താരം ദർശൻ കൊലക്കേസില്‍ അറസ്റ്റിൽ. ബംഗളുരുവിന് അടുത്തുള്ള സോമനഹള്ളിയിൽ കഴിഞ്ഞ ദിവസം രേണുക സ്വാമി എന്നയാളെ മരിച്ച നിലയിൽ കണ്ടെത്തിയിരുന്നു. ഈ ...

സംസ്ഥാനത്ത് സ്വർണവിലയിൽ മാറ്റമില്ല; ഇന്നത്തെ വിപണി വില അറിയാം

വമ്പൻ വീഴ്ചയ്ക്ക് ശേഷം തലപൊക്കി സ്വർണവില; ഒരു പവന്റെ വില അറിയാം

തിരുവനന്തപുരം: സംസ്ഥാനത്ത് മൂന്ന് ദിവസത്തിനുശേഷം ഇന്ന് സ്വർണവില ഉയർന്നു. ഒരു പവൻ സ്വർണത്തിന് 120 രൂപയാണ് ഉയർന്നത്. ശനിയാഴ്ച കുത്തനെ കുറഞ്ഞ സ്വർണവില പിന്നീസ് മാറ്റമില്ലാതെ തുടരുകയായിരുന്നു. ...

Page 779 of 7798 1 778 779 780 7,798

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.