ഇന്നു മുതൽ സർക്കാർ ഡോക്ടർമാർ അനിശ്ചിതകാല നിൽപ് സമരത്തിൽ
തിരുവനന്തപുരം: സർക്കാർ ഡോക്ടർമാരുടെ അനിശ്ചിതകാല നിൽപ് സമരം ഇന്നു മുതൽ. സെക്രട്ടറിയേറ്റിന് മുന്നിൽ രാവിലെ എട്ടു മുതലാണ് സമരം. ശമ്പള പരിഷ്കരണത്തിൽ വന്ന അപാകതകൾ പരിഹരിക്കണം എന്നാവശ്യപ്പെട്ടാണ് ...
തിരുവനന്തപുരം: സർക്കാർ ഡോക്ടർമാരുടെ അനിശ്ചിതകാല നിൽപ് സമരം ഇന്നു മുതൽ. സെക്രട്ടറിയേറ്റിന് മുന്നിൽ രാവിലെ എട്ടു മുതലാണ് സമരം. ശമ്പള പരിഷ്കരണത്തിൽ വന്ന അപാകതകൾ പരിഹരിക്കണം എന്നാവശ്യപ്പെട്ടാണ് ...
കോഴിക്കോട്: വഖഫ് ബോർഡ് ജീവനക്കാരുടെ നിയമനം പി.എസ്.സിക്കു വിട്ടതിനെ ചൊല്ലിയുള്ള വിവാദം തുടരുന്നതിനിടെ തുടർപരിപാടികൾ ആലോചിക്കാൻ സമസ്ത നേതൃയോഗം ഇന്ന് ചേരും. രാവിലെ 11 മണിക്ക് മലപ്പുറം ...
ആമസോണില്‍ ഷവോമിയുടെ ഫ്‌ലാഗ്ഷിപ്പ് ഡെയ്സ് സെയില്‍ വന്‍ ഡിസ്‌ക്കൗണ്ടുകള്‍. ഇവിടെ നിരവധി പ്രീമിയം സ്മാര്‍ട്ട്ഫോണുകള്‍ കനത്ത കിഴിവുകളും ക്യാഷ്ബാക്ക് ഓഫറുകളും ലഭ്യമാണ്. നിലവിലുള്ള എംഐ 11 സീരീസ് ...
ഷവോമിയുടെ പുതിയ ബജറ്റ് 5ജി ഫോണായ റെഡ്മി നോട്ട് 11ടി 5ജി ഇന്ത്യയില്‍ വില്‍പ്പനയ്ക്കെത്തി. 16,999 രൂപ പ്രാരംഭ വിലയില്‍ റിയല്‍മിയില്‍ നിന്നുള്ള സമാനമായ മറ്റ് 5ജി ...
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 4656 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 776, തിരുവനന്തപുരം 705, കോഴിക്കോട് 537, തൃശൂര്‍ 468, കോട്ടയം 375, കൊല്ലം 374, കണ്ണൂര്‍ ...
വിക്കി കൗശലും കത്രീന കൈഫും വിവാഹ ആഘോഷങ്ങള്‍ കെങ്കേമമാക്കാനുള്ള തയ്യാറെടുപ്പിലാണ്. വിവാഹ ആഘോഷത്തിന്റെ ഭാഗമായി ഇരുവരും ഒരുമിച്ച് ചുവടുകള്‍ വയ്‍ക്കുമെന്നാണ് റിപ്പോര്‍ട്ട്. വിക്കി കൗശലിന്റെയും കത്രീന കൈഫിന്റെയും ...
തിരുവനന്തപുരം: വാക്സീൻ എടുക്കാത്ത അധ്യാപകർ ഉടൻ വാക്സീൻ എടുക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സംസ്ഥാനത്തെ ആരോഗ്യസംവിധാനങ്ങൾ സജ്ജമായത് കൊണ്ടാണ് കൊവിഡ് വ്യാപനം പിടിച്ചു നിർത്താനായാതെന്ന് അവകാശപ്പെട്ട പിണറായി കൊവിഡ് ...
ബംഗളൂരു: കർണാടകയിൽ കോവിഡിന്‍റെ ഏറ്റവും പുതിയ വകഭേദമായ ഒമിക്രോൺ സ്ഥിരീകരണം ഭീതി പടർത്തുന്നതിന് പിന്നാലെ കോവിഡ് ക്ലസ്റ്ററായി വിദ്യാഭ്യാസ സ്ഥാപനങ്ങൾ. കഴിഞ്ഞ ഒരു മാസത്തിനിടെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ...
കോഴിക്കോട്: നഗരത്തിൽ വീണ്ടും ലഹരിമരുന്നുവേട്ട. എംഡിഎംഎ, കഞ്ചാവടക്കമുള്ള ലഹരിമരുന്നുകളുമായി യുവതിയടക്കം രണ്ടു പേർ പിടിയിൽ. മലാപ്പറമ്പ് സ്വദേശി പി അക്ഷയ് (24), കണ്ണൂർ ചെറുകുന്ന് സ്വദേശി ജെ ...
കോവിഡ് പ്രതിസന്ധിയെ തുടർന്ന് ഏറെ നാളുകൾക്ക് ശേഷമാണ് ഏഷ്യൻ രാജ്യമായ കംബോഡിയ വിദേശ സഞ്ചാരികൾക്കായി ഈയിടെ വാതിൽ തുറന്നത്. എന്നാൽ ഉടൻ തന്നെ ഒമിക്രോണിന്‍റെ പേരിൽ ലോകത്ത് ...