മുഖത്തെ കറുപ്പകറ്റാൻ ഓട്സ് ; ഉപയോഗിക്കേണ്ടത് ഇങ്ങനെ
ഓട്സ് ആരോഗ്യ സംരക്ഷണത്തിന് മാത്രമല്ല ചർമ്മ സംരക്ഷണത്തിനും ഫലപ്രദമാണ്. ഇതിലടങ്ങിയിരിക്കുന്ന ആന്റി ഓക്സിഡന്റുകളും ആന്റി ഇന്‍ഫ്ളമേറ്ററി ഗുണങ്ങളും വരണ്ട ചര്‍മത്തെ ഇല്ലാതാക്കുന്നു. ചര്‍മത്തിലെ മൃതകോശങ്ങളെ നീക്കം ചെയ്യാനും ...










