മൺസൂൺ മഴ കൂടുതൽ ലഭിച്ചേക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണകേന്ദ്രം
ന്യൂഡൽഹി : ഈവർഷം മൺസൂൺ മഴ ശരാശരിയേക്കാൾ കൂടുതൽ ലഭിക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു. സാധാരണ ലഭിക്കുന്നതിൽനിന്നും അഞ്ചു ശതമാനം മഴയാണു കൂടുതൽ ഉണ്ടായേക്കാമെന്നു പ്രതീക്ഷിക്കുന്നത്. ...










