സെക്രട്ടേറിയറ്റിൽ തീർപ്പാക്കാൻ 2,99,425 ഫയലുകൾ
തിരുവനന്തപുരം : സെക്രട്ടേറിയറ്റിൽ തീർപ്പാക്കാൻ അവശേഷിക്കുന്നത് 2,99,425 ഫയലുകളെന്ന് മുഖ്യ മന്ത്രി പിണറായി വിജയൻ. സെക്രട്ടറിയേറ്റിലെ ഓരോ വകുപ്പിലും തീർപ്പാക്കാൻ അവശേഷിക്കുന്ന ഫയലുകളുടെ വിവരങ്ങൾ ലഭ്യമാകുന്നതിനായി പ്രതിമാസ ...










