തൃശൂര്‍ പൂരം അലങ്കോലമാക്കിയ കമ്മീഷണര്‍ അങ്കിത് അശോകിനെതിരെ നടപടി വേണമെന്ന് ഹർജി, ഹൈക്കോടതി ഇന്ന് പരിഗണിക്കും
തൃശൂർ: തൃശൂര്‍ പൂരം അലങ്കോലമാക്കിയെന്നാരോപിച്ചുളള ഹർജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. തൃശൂർ സിറ്റി പൊലീസ് കമീഷണറായിരുന്നു അങ്കിത് അശോകിനെതിരെ നടപടി വേണമെന്നാണ് ഹർജിയിലെ ആവശ്യം. ഹർജിയിൽ ...










