ഏക സിവിൽ കോഡിൽ നിലപാട് വ്യക്തമാക്കാതെ കോൺഗ്രസ്, മണിപ്പൂർ പാർലമെന്റ് സമിതി ചർച്ച ചെയ്യണമെന്നാവശ്യം

മോദി സർക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് കോൺഗ്രസിന് ക്ഷണം ലഭിച്ചില്ലെന്ന് ജയറാം രമേശ്

ദില്ലി: മൂന്നാം നരേന്ദ്രമോദി സർക്കാറിന്റെ സത്യപ്രതിജ്ഞ ചടങ്ങിലേക്ക് മുഖ്യ പ്രതിപക്ഷ പാര്‍ട്ടിയായ കോൺഗ്രസിന് ക്ഷണമില്ലെന്ന് ജയ്റാം രമേശ്. വൈകീട്ട് ഏഴേകാലിന് രാഷ്ട്രപതി ഭവൻ അങ്കണത്തിലാണ് സത്യപ്രതിജ്ഞാ ചടങ്ങ് ...

ദക്ഷിണേന്ത്യയിൽ വൻ ഭൂരിപക്ഷത്തിൽ ഏറ്റവും വലിയ ഒറ്റകക്ഷിയാവുമെന്ന് പ്രധാനമന്ത്രി

മൂന്നാം വട്ടം അധികാരത്തിലേക്ക് മോദി: പ്രതിച്ഛായ പഴയ നിലയിലേക്ക് ഉയര്‍ത്തുക വെല്ലുവിളി; കരുത്തോടെ പ്രതിപക്ഷം

ദില്ലി: പ്രതിപക്ഷത്തെ എതിരാളികൾ കൂട്ടായി ഉയർത്തിയ വെല്ലുവിളി കഷ്ടിച്ച് മറികടന്നാണ് മൂന്നാം വട്ടം അധികാരമെന്ന റെക്കോഡ് നേട്ടം നരേന്ദ്രമോദി കൈവരിക്കുന്നത്. തിരിച്ചടിയേറ്റപ്പോഴും തന്റെ പാർട്ടിയെ കൂടുതൽ സ്ഥലങ്ങളിലേക്ക് ...

‘വൻ പ്ലാൻ, രക്ഷപ്പെട്ടെന്ന് കരുതി യാസറും സംഘവും’, പഴുതടച്ച നീക്കങ്ങൾ, ഒടുവിൽ പിടിയിലായത് വന്‍ ലഹരി കടത്ത് സംഘം

‘വൻ പ്ലാൻ, രക്ഷപ്പെട്ടെന്ന് കരുതി യാസറും സംഘവും’, പഴുതടച്ച നീക്കങ്ങൾ, ഒടുവിൽ പിടിയിലായത് വന്‍ ലഹരി കടത്ത് സംഘം

കണ്ണൂര്‍: ഇരിട്ടി കൂട്ടുപുഴയില്‍ എക്‌സൈസ് ഉദ്യോഗസ്ഥനെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ച കേസിന്റെ അന്വേഷണത്തിനൊടുവില്‍, പിടികൂടിയത് വന്‍ ലഹരിമരുന്ന് സംഘത്തെ. 685 ഗ്രാം എംഡിഎംഎയുമായി സ്ത്രീ ഉള്‍പ്പെടെ നാല് പേരെയാണ് അറസ്റ്റ് ...

മൂന്നാം എന്‍ഡിഎ സര്‍ക്കാരിന്റെ സത്യപ്രതിജ്ഞ ഇന്ന്; മോദിക്കൊപ്പം സത്യപ്രതിജ്ഞ ചെയ്യുന്നത് 30 ഓളം പേർ

മൂന്നാം എന്‍ഡിഎ സര്‍ക്കാരിന്റെ സത്യപ്രതിജ്ഞ ഇന്ന്; മോദിക്കൊപ്പം സത്യപ്രതിജ്ഞ ചെയ്യുന്നത് 30 ഓളം പേർ

ദില്ലി: മൂന്നാം എന്‍ഡിഎ സര്‍ക്കാരിന്റെ സത്യപ്രതിജ്ഞ ചടങ്ങ് ഇന്ന് വൈകിട്ട് 7.15ന് രാഷ്ട്രപതി ഭവനില്‍. ഏകദേശം 45 മിനിറ്റോളം നീളുന്ന ചടങ്ങില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പം 30ഓളം മന്ത്രിമാരും ...

കോട്ടയത്ത് ടോറസും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു

തൃശ്ശൂരിൽ കെഎസ്ആര്‍ടിസി ലോ ഫ്ലോര്‍ ബസ് അപകടം: ശക്തൻ തമ്പുരാൻ്റെ പ്രതിമ തകര്‍ന്നു, 3 പേര്‍ക്ക് പരിക്ക്

തൃശ്ശൂര്‍: കെഎസ്ആര്‍ടിസി ലോ ഫ്ലോര്‍ ബസ് നിയന്ത്രണം വിട്ട് അപകടമുണ്ടായത്. തൃശ്ശൂരിലാണ് അപകടം. ശക്തൻ തമ്പുരാന്റെ പ്രതിമയിലേക്ക് ഇടിച്ചുകയറിയ ബസ് പ്രതിമ തകര്‍ത്തു. അപകടത്തിൽ മൂന്ന് പേര്‍ക്ക് ...

അതിശക്തമഴ ; ജാഗ്രത നിർദ്ദേശവുമായി മലപ്പുറം കളക്ടർ

പുതുക്കിയ മഴ മുന്നറിയിപ്പ്; രാത്രിയിൽ ഏഴ് ജില്ലകളില്‍ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത, ജാഗ്രത നിർദേശങ്ങൾ

തിരുവനന്തപുരം: സംസ്ഥാനത്ത് വരും മണിക്കൂറുകളില്‍ ഏഴ് ജില്ലകളില്‍ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ...

വിഭജന നയങ്ങളിൽനിന്ന്​ പുതിയ സർക്കാർ വിട്ടുനിൽക്കണം​ –ജമാഅത്തെ ഇസ്‍ലാമി

വിഭജന നയങ്ങളിൽനിന്ന്​ പുതിയ സർക്കാർ വിട്ടുനിൽക്കണം​ –ജമാഅത്തെ ഇസ്‍ലാമി

ന്യൂ​ഡ​ൽ​ഹി: സ​മൂ​ഹ​ത്തെ വി​ഭ​ജി​ക്കു​ന്ന നീ​ക്ക​ങ്ങ​ളി​ൽ​നി​ന്ന്​ വി​ട്ടു​നി​ൽ​ക്കു​ന്ന​തി​നൊ​പ്പം എ​ല്ലാ​വ​രെ​യും ഉ​ൾ​ക്കൊ​ള്ളു​ന്ന ന​യ​ങ്ങ​ൾ സ്വീ​ക​രി​ക്കാ​ൻ നി​യു​ക്ത എ​ൻ.​ഡി.​എ സ​ർ​ക്കാ​ർ ത​യാ​റാ​വ​ണ​മെ​ന്ന്​ ജ​മാ​അ​ത്തെ ഇ​സ്‌​ലാ​മി ദേ​ശീ​യ അ​ധ്യ​ക്ഷ​ൻ സ​യ്യി​ദ് സ​ആ​ദ​ത്തു​ല്ല ഹു​സൈ​നി. ...

വീടിന് തീപിടിച്ച് ദമ്പതികളും രണ്ട്​ കുട്ടികളും മരിച്ചു

വീടിന് തീപിടിച്ച് ദമ്പതികളും രണ്ട്​ കുട്ടികളും മരിച്ചു

അ​ങ്ക​മാ​ലി: കി​ട​പ്പു​മു​റി​ക്ക്​ തീ​പി​ടി​ച്ച്​ ഉ​റ​ങ്ങി​ക്കി​ട​ക്കു​ക​യാ​യി​രു​ന്ന ദ​മ്പ​തി​ക​ൾ​ക്കും ര​ണ്ട്​ കു​ട്ടി​ക​ൾ​ക്കും ദാ​രു​ണാ​ന്ത്യം. അ​ങ്ക​മാ​ലി സെ​ൻ​ട്ര​ൽ ജ​ങ്ഷ​നി​ൽ​നി​ന്ന് 200 മീ. ​വ​ട​ക്കു​മാ​റി പ​റ​ക്കു​ളം റോ​ഡി​ൽ അ​യ്യ​മ്പി​ള്ളി വീ​ട്ടി​ൽ കൊ​ച്ചു​മോ​ൻ എ​ന്ന ...

ഇൻഡ്യ സഖ്യം നാളെ സർക്കാറുണ്ടാക്കില്ലെന്ന് പറയാനാകില്ല – മമത

ഇൻഡ്യ സഖ്യം നാളെ സർക്കാറുണ്ടാക്കില്ലെന്ന് പറയാനാകില്ല – മമത

​കൊ​ൽ​ക്ക​ത്ത: ഇ​ൻ​ഡ്യ സ​ഖ്യം ഇ​ന്ന് സ​ർ​ക്കാ​റു​ണ്ടാ​ക്കാ​ൻ അ​വ​കാ​ശ​വാ​ദ​മു​ന്ന​യി​ക്കി​ല്ലെ​ങ്കി​ലും നാ​ളെ അ​ങ്ങ​നെ സം​ഭ​വി​ക്കി​ല്ല എ​ന്ന് പ​റ​യാ​നാ​കി​ല്ലെ​ന്ന് പ​ശ്ചി​മ ബം​ഗാ​ൾ മു​ഖ്യ​മ​ന്ത്രി​യും തൃ​ണ​മൂ​ൽ കോ​ൺ​ഗ്ര​സ് നേ​താ​വു​മാ​യ മ​മ​ത ബാ​ന​ർ​ജി. പാ​ർ​ട്ടി ...

ഡൽഹി ഷെഹീൻ ബാഗിലെ ഭക്ഷണശാലയിൽ വൻ തീപിടിത്തം

ഡൽഹി ഷെഹീൻ ബാഗിലെ ഭക്ഷണശാലയിൽ വൻ തീപിടിത്തം

ന്യൂഡൽഹി: ഡൽഹിയിലെ ഷെഹീൻ ബാഗിലെ ഭക്ഷണശാലയിൽ വൻ തീപിടിത്തം. വൈകിട്ട് 5.44ഓടെയാണ് തീപിടിത്തമുണ്ടായത്. ഭക്ഷണശാലക്ക് പുറത്തെ ഇലക്ട്രിക് വയറുകളിലേക്കും തീ പടർന്നു. എട്ടോളം അഗ്നിശമനസേന യൂനിറ്റുകൾ സ്ഥലത്തെത്തി ...

Page 797 of 7798 1 796 797 798 7,798

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.