സംസ്ഥാനത്തെ കൊടും കുറ്റവാളികളായ ഗുണ്ടകളുടെ പട്ടിക തയ്യാറാക്കുന്നു
തിരുവനന്തപുരം : സംസ്ഥാനത്തെ കൊടും കുറ്റവാളികളായ ഗുണ്ടകളുടെ പട്ടിക തയ്യാറാക്കുന്നു. 20 പോലീസ് ജില്ലകളിലെയും കുപ്രസിദ്ധരായ ആക്ടീവ് ഗുണ്ടകളില്‍ ആദ്യത്തെ 10 പേരുടെ സമ്പൂര്‍ണ്ണ വിവരങ്ങളാകും ശേഖരിക്കുക. ...










