കനത്ത മഴയിൽ വീടിന്‍റെ മേൽക്കൂര തകർന്നുവീണു; അമ്മയ്ക്കും മകനും പരിക്ക്
തിരുവനന്തപുരം: നഗരൂർ കോയിക്കമൂലയിൽ കനത്ത മഴയിൽ വീടിന്‍റെ മേൽക്കൂര തകർന്നുവീണ് രണ്ടു പേർക്ക് പരുക്കേറ്റു. കോയിക്കമൂല സ്വദേശികളായ ദീപു (54), അമ്മ ലീല (80) എന്നിവർക്കാണ് പരുക്കേറ്റത്. ...










