സിംഗിൾസിനെ പിടിച്ച് കെട്ടിക്കാൻ മുൻകൈയ്യെടുത്ത് സർക്കാർ, ഡേറ്റിംഗ് ആപ്പും ഇറക്കി ടോക്യോ ഭരണകൂടം !
നീയെന്താ ഇങ്ങനെ സിംഗിളായി നടക്കുന്നെ, വേഗമങ്ങോട്ട് പോയി ഒരാളെ കണ്ടുപിടിക്കെന്നേ... പറയുന്നത് വീട്ടുകാരോ കൂട്ടുകാരോ നാട്ടുകാരോ അല്ല, ഒരു സർക്കാരാണ്! ടോക്യോയിലാണ് സിംഗിൾസിനെ പിടിച്ച് കെട്ടിക്കാൻ സർക്കാർ ...










