പിക്കപ്പ് വാനും കാറും കൂട്ടിയിടിച്ച് അപകടം; മലയാളി ഉൾപ്പെടെ രണ്ട് പ്രവാസികളും ഒരു സൗദി പൗരനും മരിച്ചു

പിക്കപ്പ് വാനും കാറും കൂട്ടിയിടിച്ച് അപകടം; മലയാളി ഉൾപ്പെടെ രണ്ട് പ്രവാസികളും ഒരു സൗദി പൗരനും മരിച്ചു

റിയാദ്: സൗദി പടിഞ്ഞാറൻ പ്രവിശ്യയിലെ തായിഫിൽ വാഹനങ്ങൾ കൂട്ടിയിടിച്ച് മലയാളി ഉൾപ്പടെ മൂന്ന് മരണം. തായിഫിൽനിന്ന് റാനിയയിലേക്കുള്ള യാത്രക്കിടെയുണ്ടായ അപകടത്തിൽ എറണാകുളം ആലുവ വെളിയത്തുനാട് സ്വദേശി കണ്ണചാരുപറമ്പിൽ ...

തെരഞ്ഞെടുപ്പ് ഫലം മോദിക്ക് കനത്ത തിരിച്ചടി; ജനവിധിയെ അവഗണിക്കുന്നുവെന്നും ഖാർഗെ

തെരഞ്ഞെടുപ്പ് ഫലം മോദിക്ക് കനത്ത തിരിച്ചടി; ജനവിധിയെ അവഗണിക്കുന്നുവെന്നും ഖാർഗെ

ന്യൂഡൽഹി: ലോക്സഭ തെരഞ്ഞെടുപ്പ് ഫലം പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കനത്ത തിരിച്ചടിയാണെന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുർ ഖാർഗെ. സഖ്യത്തിന് ശ്രമിച്ച് ജനവിധിയെ അപമാനിക്കുകയാണെന്നും ഖാർഗെ കുറ്റപ്പെടുത്തി. ഡൽഹിയിൽ ...

കാലിനടിയിലെ മണ്ണ് ഒലിച്ചുപോയതിൽ സി.പി.എമ്മും കോൺഗ്രസുംജനത്തെ പഴിചാരരുതെന്ന് വി. മുരളീധരൻ

കാലിനടിയിലെ മണ്ണ് ഒലിച്ചുപോയതിൽ സി.പി.എമ്മും കോൺഗ്രസുംജനത്തെ പഴിചാരരുതെന്ന് വി. മുരളീധരൻ

ഡൽഹി: അടൂർ പ്രകാശിന്‍റേയും വി.ജോയിയുടേയും ആരോപണങ്ങൾക്ക് മറുപടിയുമായി വി. മുരളീധരൻ. പണമൊഴുക്കി വോട്ട് വാങ്ങിയെന്ന് ആരോപണം ഉന്നയിക്കുന്നവർ തെളിവുണ്ടെങ്കിൽ തെരഞ്ഞെടുപ്പ് കമീഷനെ സമീപിക്കണം. ഹിന്ദുവോട്ടർമാരുടെ ഇടയിൽ ചാഞ്ചല്യമുണ്ടാക്കി ...

ബി.ആർ.എസ് നേതാക്കൾ പരസ്യമായി ബി.ജെ.പിയെ പിന്തുണച്ചുവെന്ന് ഉവൈസി

ബി.ആർ.എസ് നേതാക്കൾ പരസ്യമായി ബി.ജെ.പിയെ പിന്തുണച്ചുവെന്ന് ഉവൈസി

ഹൈദരാബാദ്: ബി.ആർ.എസ് നേതാക്കൾ പരസ്യമായി ബി.ജെ.പിയെ പിന്തുണച്ചുവെന്ന് എ.ഐ.എം.ഐ.എം അധ്യക്ഷൻ അസദുദ്ദീൻ ഉവൈസി. തെലങ്കാനയിലെ നിരവധി സീറ്റുകളിൽ ബി.ആർ.എസ് ബി.ജെ.പിയെ പിന്തുണക്കുകയായിരുന്നുവെന്ന് ഉവൈസി പറഞ്ഞു. ബി.ആർ.എസ് നേതാക്കൾ ...

പട്ടം എസ്.യു.ടി ആശുപത്രിയില്‍ ‘സുഗതവന’ പദ്ധതിക്ക് തുടക്കം കുറിച്ചു

പട്ടം എസ്.യു.ടി ആശുപത്രിയില്‍ ‘സുഗതവന’ പദ്ധതിക്ക് തുടക്കം കുറിച്ചു

തിരുവനന്തപുരം: പട്ടം എസ്.യു.ടി ആശുപത്രിയില്‍ സുഗതകുമാരി നവതി ആഘോഷസമിതിയുടെ ആഭിമുഖ്യത്തില്‍ പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് 'സുഗതവന' പദ്ധതിക്ക് തുടക്കം കുറിച്ചു. ആശുപത്രി പരിസരത്ത് നക്ഷത്രവന വൃക്ഷങ്ങള്‍ നട്ടുകൊണ്ടാണ് പദ്ധതി ...

ഫഡ്‌നാവിസിന്‍റെ രാജി വാഗ്ദാനം നാടകം മാത്രം -കോൺഗ്രസ്

ഫഡ്‌നാവിസിന്‍റെ രാജി വാഗ്ദാനം നാടകം മാത്രം -കോൺഗ്രസ്

ന്യൂഡൽഹി: മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസിന്‍റെ രാജി വാഗ്ദാനം നാടകം മാത്രമാണെന്ന് കോൺഗ്രസ്. ഭരണഘടനാ വിരുദ്ധമായ സർക്കാറാണ് ഫഡ്‌നാവിസ് നടത്തുന്നതെന്നും രണ്ട് പാർട്ടികളെ തകർത്താണ് താൻ അധികാരത്തിൽ ...

‘അയോധ്യ ബി.ജെ.പിയെ തോൽപ്പിച്ചതിൽ അതിശയിക്കാനില്ല’ -അഭിഷേക് ബാനർജി

‘അയോധ്യ ബി.ജെ.പിയെ തോൽപ്പിച്ചതിൽ അതിശയിക്കാനില്ല’ -അഭിഷേക് ബാനർജി

ന്യൂഡൽഹി: അയോധ്യ ബി.ജെ.പിയെ തോൽപ്പിച്ചതിൽ അതിശയിക്കാനില്ലെന്ന് തൃണമൂൽ എം.പി അഭിഷേക് ബാനർജി. എൻ.ഡി.എ നിലനിൽക്കുന്നത് ഇളകിയ മണ്ണിലാണെന്നും ഇൻഡ്യ സഖ്യം ഒറ്റക്കെട്ടാണെന്നുമാണ് തെരഞ്ഞെടുപ്പ് ഫലം തെളിയിക്കുന്നതെന്ന് അദ്ദേഹം ...

ഇടുക്കിയിൽ പിഞ്ചുകുഞ്ഞിനോട് ക്രൂരത; ദേഹത്ത് പെട്രോളൊഴിച്ച് തീകൊളുത്തിയത് ബന്ധു, മുത്തശ്ശിക്കും പൊള്ളലേറ്റു

ഇടുക്കിയിൽ പിഞ്ചുകുഞ്ഞിനോട് ക്രൂരത; ദേഹത്ത് പെട്രോളൊഴിച്ച് തീകൊളുത്തിയത് ബന്ധു, മുത്തശ്ശിക്കും പൊള്ളലേറ്റു

ഇടുക്കി: പൈനാവിൽ രണ്ടു വയസ്സുകാരിയുടെ ദേഹത്ത് ബന്ധു പെട്രോൾ ഒഴിച്ച് തീകൊളുത്തി. രക്ഷിക്കാൻ ശ്രമിച്ച മുത്തശ്ശിക്കും പൊള്ളലേറ്റു. പൈനാവ് അൻപത്തിയാറ് കോളനിയിൽ താമസിക്കുന്ന അന്നക്കുട്ടി (57), കൊച്ചു ...

“എന്റെ അച്ഛൻ കരുണാനിധി ആയിരുന്നെങ്കിൽ ഞാനും ജയിച്ചേനെ”, 2026ൽ തമിഴ്നാട്ടിൽ അധികാരത്തിലെത്തുമെന്ന് അണ്ണാമലൈ

“എന്റെ അച്ഛൻ കരുണാനിധി ആയിരുന്നെങ്കിൽ ഞാനും ജയിച്ചേനെ”, 2026ൽ തമിഴ്നാട്ടിൽ അധികാരത്തിലെത്തുമെന്ന് അണ്ണാമലൈ

ചെന്നൈ: ലോക്സഭാ തെര‌ഞ്ഞെടുപ്പിൽ തമിഴ്നാട്ടിൽ ഒരു സീറ്റ് പോലും നേടാനാവാതെയുണ്ടായ തിരിച്ചടി ബിജെപിയുടെ പരാജയമായി കാണുന്നില്ലെന്നും ഇപ്പോൾ ആത്മവിശ്വാസം വർദ്ധിച്ചെന്നും സംസ്ഥാന അധ്യക്ഷൻ കെ അണ്ണാമലൈ. 2026ലെ ...

മോദി വീണ്ടും പ്രധാനമന്ത്രിയാകും, നിതീഷും നായിഡുവും കത്ത് നൽകി; ഉപാധികൾ എന്തെല്ലാം! രാഹുൽ പ്രതിപക്ഷ നേതാവാകും?

മോദി വീണ്ടും പ്രധാനമന്ത്രിയാകും, നിതീഷും നായിഡുവും കത്ത് നൽകി; ഉപാധികൾ എന്തെല്ലാം! രാഹുൽ പ്രതിപക്ഷ നേതാവാകും?

ദില്ലി: പ്രധാനമന്ത്രി പദത്തിൽ നരേന്ദ്ര മോദിക്ക് മൂന്നാമൂഴം ഉറപ്പായി. തെരഞ്ഞെടുപ്പ് ഫലത്തിന്‍റെ പശ്ചാത്തലത്തിൽ ഇന്ന് ചേർന്ന എൻ ഡി എ യോഗമാണ് മോദിയെ വീണ്ടും പ്രധാനമന്ത്രിയാക്കാൻ തീരുമാനിച്ചത്. ...

Page 820 of 7798 1 819 820 821 7,798

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.