ഡൽഹി-ടൊറന്‍റോ എയർ കാനഡ വിമാനത്തിൽ ബോംബ് ഭീഷണി; പരിശോധനയിൽ ഒന്നും കണ്ടെത്തിയില്ല
ന്യൂഡൽഹി: ഡൽഹിയിൽ നിന്ന് ടൊറൻ്റോയിലേക്ക് പോകുകയായിരുന്ന എയർ കാനഡ വിമാനത്തിന് (എസി 43) വ്യാജ ബോംബ് ഭീഷണി. ചൊവ്വാഴ്ച രാത്രിയാണ് സംഭവം. രാത്രി 10.50 ഓടെ പുറപ്പെടേണ്ടിയിരുന്ന ...










