തകർപ്പൻ ജയത്തോടെ തമിഴ്നാടിന്‍റെ ‘തല’യായി സ്റ്റാലിൻ; മുഖം നഷ്ടപ്പെട്ട് അണ്ണാമലൈ, എടപ്പാടിയും പ്രതിസന്ധിയിൽ
ചെന്നൈ: തമിഴ്നാട്ടിലെ തകർപ്പൻ ജയത്തോടെ സംസ്ഥാന രാഷ്ട്രീയത്തിൽ അനിഷേധ്യനാവുകയാണ് മുഖ്യമന്ത്രി സ്റ്റാലിൻ. ഒറ്റ സീറ്റിലും നേട്ടമുണ്ടാക്കാനാവാതെ ബിജെപി അധ്യക്ഷൻ കെ. അണ്ണാമലൈക്ക് മുഖം നഷ്ടമായപ്പോൾ, എടപ്പാടി പഴനി ...










