പത്തനംതിട്ടയിലെ തോല്‍വി അപ്രതീക്ഷിതം, കേരളത്തില്‍ ബിജെപി ജയിച്ചത് ആപത്ത്: തോമസ് ഐസക്

പത്തനംതിട്ടയിലെ തോല്‍വി അപ്രതീക്ഷിതം, കേരളത്തില്‍ ബിജെപി ജയിച്ചത് ആപത്ത്: തോമസ് ഐസക്

പത്തനംതിട്ട: പത്തനംതിട്ടയില്‍ കനത്ത തോല്‍വി പ്രതീക്ഷിച്ചിരുന്നില്ലെന്നും ജനവിധി അംഗീകരിക്കുകയാണെന്നും എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ഡോ.ടിഎം തോമസ് ഐസക് പറഞ്ഞു. ഏതോക്കെ മേഖലയില്‍ വോട്ടു ചോര്‍ന്നുവെന്ന് പരിശോധിക്കേണ്ടതുണ്ട്. വിശദമായി പരിശോധിക്കും. ...

ജനദ്രോഹ ഭരണത്തിനെതിരെ ജനം നൽകിയ ഇരട്ട പ്രഹരം -കെ. സുധാകരൻ

ജനദ്രോഹ ഭരണത്തിനെതിരെ ജനം നൽകിയ ഇരട്ട പ്രഹരം -കെ. സുധാകരൻ

തിരുവനന്തപുരം: നരേന്ദ്ര മോദിയുടെയും പിണറായി വിജയന്‍റേയും സർക്കാരുകളുടെ ജനദ്രോഹ ഭരണത്തിനെതിരെേ ജനം നൽകിയ ഇരട്ട പ്രഹരമാണ് ജനവിധിയെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരൻ എംപി. ഏകാധിപത്യ ഭരണാധികാരികൾക്കും ...

ഇനി മത്സരിക്കാനില്ല; നേതാക്കളുടെ തീരുമാനത്തിന് നിന്ന് കൊടുക്കേണ്ടിയിരുന്നില്ല: തോൽവിക്ക് ശേഷം പ്രതികരിച്ച് മുരളീധരൻ

ഇനി മത്സരിക്കാനില്ല; നേതാക്കളുടെ തീരുമാനത്തിന് നിന്ന് കൊടുക്കേണ്ടിയിരുന്നില്ല: തോൽവിക്ക് ശേഷം പ്രതികരിച്ച് മുരളീധരൻ

തൃശൂർ > ലോക്സഭ തെരഞ്ഞെടുപ്പിൽ തൃശൂർ മണ്ഡലത്തിൽ തോൽവി ഏറ്റുവാങ്ങി മൂന്നാം സ്ഥാനത്ത് എത്തിയതിനുപിന്നാലെ നേതാക്കൾക്കെതിരെയടക്കം പ്രതികരണവുമായി യുഡിഎഫ് സ്ഥാനാർഥി കെ മുരളീധരൻ. തനിക്കുവേണ്ടി നേതാക്കളൊന്നും തൃശൂരിൽ ...

നോട്ടയ്‌ക്ക്‌ വോട്ട്‌ കൂടുതൽ ആലത്തൂരിൽ, കുറവ്‌ വടകരയിൽ

നോട്ടയ്‌ക്ക്‌ വോട്ട്‌ കൂടുതൽ ആലത്തൂരിൽ, കുറവ്‌ വടകരയിൽ

തിരുവനന്തപുരം > ലോക്‌സഭാ തെരഞ്ഞെടുപ്പ്‌ ഫലം പുറത്തു വന്നപ്പോൾ കേരളത്തിലെ മണ്ഡലങ്ങളിൽ നോട്ടയുടെ വോട്ടിലും വർധന. ഏറ്റവും കൂടുതൽ നോട്ട വോട്ടുകൾ പോൾ ചെയ്‌തത്‌ ആലത്തൂരാണ്‌. 12033 ...

രാമക്ഷേത്ര നിർമാണവും സഹായിച്ചില്ല; അയോധ്യ ഉൾപ്പെടുന്ന ഫൈസാബാദിൽ ബിജെപി സ്ഥാനാർഥി തോൽവിയിലേക്ക്

രാമക്ഷേത്ര നിർമാണവും സഹായിച്ചില്ല; അയോധ്യ ഉൾപ്പെടുന്ന ഫൈസാബാദിൽ ബിജെപി സ്ഥാനാർഥി തോൽവിയിലേക്ക്

ലക്നൗ∙ ഉത്തർപ്രദേശിൽ ഇന്ത്യ സഖ്യത്തിന്റെ അപ്രതീക്ഷിത മുന്നേറ്റത്തിൽ തളർന്ന ബിജെപക്ക് ഇരട്ടി പ്രഹരമായി അയോധ്യയിലെ തിരിച്ചടിയും. രാമക്ഷേത്രം സ്ഥിതി ചെയ്യുന്ന ഫൈസാബാദ് ലോക്സഭാ മണ്ഡലത്തിൽ ബിജെപി സ്ഥാനാർഥി ...

രാഹുൽ ഗാന്ധിയെ അഭിനന്ദിച്ച് ആനി രാജ

രാഹുൽ ഗാന്ധിയെ അഭിനന്ദിച്ച് ആനി രാജ

കല്‍പറ്റ: വയനാട് ലോക്സഭ മണ്ഡലത്തിൽ വിജയിച്ച രാഹുൽ ഗാന്ധിയെ അഭിനന്ദിച്ച് ഇടതുപക്ഷ സ്ഥാനാർഥി ആനി രാജ. ഇന്ത്യ മുന്നണി രാജ്യത്ത് വലിയ മുന്നേറ്റം നടത്തി. വര്‍ഗീയ ഫാഷിസ്റ്റ് ...

ജനാധിപത്യ – മതനിരപേക്ഷ ഇന്ത്യയുടെ വീണ്ടെടുപ്പിന് കരുത്ത് പകരുന്ന തെരഞ്ഞെടുപ്പ് ഫലം -റസാഖ് പാലേരി

400 സീറ്റ് നേടി വിജയിക്കുമെന്നും ഭരണഘടന ഭേദഗതി ചെയ്യുമെന്ന അവകാശവാദവുമായി തെരഞ്ഞെടുപ്പിൽ മത്സരിച്ച സംഘപരിവാറിനും എൻ.ഡി.എക്കും രാജ്യത്തെ ജനങ്ങൾ കനത്ത തിരിച്ചടിയാണ് നൽകിയതെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന ...

ഡി.കെ ശിവകുമാറിന്റെ സഹോദരൻ ഡി.കെ സുരേഷിന് ബംഗളൂരു നോർത്തിൽ ഞെട്ടിക്കുന്ന തോൽവി

ഡി.കെ ശിവകുമാറിന്റെ സഹോദരൻ ഡി.കെ സുരേഷിന് ബംഗളൂരു നോർത്തിൽ ഞെട്ടിക്കുന്ന തോൽവി

ബംഗളൂരു: കർണാടക ഉപമുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായ ഡി.കെ ശിവകുമാറിന്റെ സഹോദരൻ ഡി.കെ സുരേഷിന് ഞെട്ടിക്കുന്ന തോൽവി. ബംഗളൂരു നോർത്ത് മണ്ഡലത്തിൽ നിന്നും മത്സരിച്ച ഡി.കെ സുരേഷിന് വലിയ ...

ജനങ്ങൾ എൻ.ഡി.എയിൽ മൂന്നാമതും വിശ്വാസമർപ്പിച്ചു; ചരിത്ര നിമിഷമെന്ന് മോദി

ജനങ്ങൾ എൻ.ഡി.എയിൽ മൂന്നാമതും വിശ്വാസമർപ്പിച്ചു; ചരിത്ര നിമിഷമെന്ന് മോദി

ന്യൂഡൽഹി: ജനങ്ങൾ എൻ.ഡി.എയിൽ മൂന്നാമതും വിശ്വാസമർപ്പിച്ചുവെന്ന് പ്രധാനമന്ത്രി ന​രേന്ദ്ര മോദി. ഇത് ഇന്ത്യൻ ചരിത്രത്തിലെ ഏറ്റവും വലിയ വിജയമാണെന്നും മോദി പറഞ്ഞു. എക്സിലൂടെയായിരുന്നു പ്രധാനമന്ത്രിയുടെ പ്രതികരണം.കഴിഞ്ഞ ഒരു ...

രാഹുലിനെ തോൽപിച്ച സ്മൃതി ഇറാനിയെ മലർത്തിയടിച്ച് ഗാന്ധി കുടുംബത്തിന്‍റെ വിശ്വസ്തൻ; ജയം 1.67 ലക്ഷം വോട്ടുകൾക്ക്

രാഹുലിനെ തോൽപിച്ച സ്മൃതി ഇറാനിയെ മലർത്തിയടിച്ച് ഗാന്ധി കുടുംബത്തിന്‍റെ വിശ്വസ്തൻ; ജയം 1.67 ലക്ഷം വോട്ടുകൾക്ക്

ഉത്തർപ്രദേശിലെ അമേത്തിയിൽ 2019ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ 55,000 വോട്ടുകൾക്കാണ് സ്മൃതി ഇറാനി രാഹുൽ ഗാന്ധിയെ തോൽപിച്ചത്. സോണിയാ ഗാന്ധി രാജ്യസഭയിലേക്ക് മാറിയതോടെ അവർ മത്സരിച്ച റായ്ബറേലി മണ്ഡലത്തിലാണ് ...

Page 827 of 7798 1 826 827 828 7,798

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.