ചിരിച്ച് ചിരിച്ച് ബോധക്ഷയം; യുവാവ് ആശുപത്രിയിൽ; അപൂർവമെന്ന് ഡോക്ടർ
ചിരിയാണ് ഏറ്റവും നല്ല മരുന്നെങ്കിലും ചിരി കാരണം ആശുപത്രിയിലെത്തിയിരിക്കുകയാണ് ഹൈദരാബാദ് സ്വദേശിയായ 53കാരൻ. ചായ കുടിച്ച് കുടുംബത്തോടൊപ്പം ടി.വിയിൽ കോമഡി പരിപാടി കാണുന്നതിനിടെയാണ് ചിരി തുടങ്ങിയത്. ഇതിന് ...










