103 മരുന്നുകൾക്ക് ഗുണനിലവാരമില്ലെന്ന് സി.ഡി.എസ്.സി.ഒ റിപ്പോർട്ട്
മലപ്പുറം : കഴിഞ്ഞ ഫെബ്രുവരിയിൽ ഡ്രഗ് റെഗുലേറ്റർമാർ സാമ്പിൾ ശേഖരിച്ച് പരിശോധിച്ച 103 മരുന്നുകൾക്ക് ഗുണനിലവാരമില്ലെന്ന് സെൻട്രൽ ഡ്രഗ്സ് സ്റ്റാൻഡേഡ് കൺട്രോൾ ഓർഗനൈസേഷൻ (സി.ഡി.എസ്.സി.ഒ) റിപ്പോർട്ട്. കേരള ...










