പോര്‍ട്ട് ബ്ലെയറിൽ ആ തമിഴ് സൂപ്പർതാരത്തിനൊപ്പം എത്തി ജയറാം; വീണ്ടും ഞെട്ടിക്കും, എത്തുക വേറിട്ട ഗെറ്റപ്പിൽ
മലയാളികള്‍ക്കെന്നതുപോലെ തമിഴ് സിനിമാപ്രേമികള്‍ക്കും പ്രിയങ്കരനാണ് ജയറാം. മലയാളത്തിനെ അപേക്ഷിച്ച് തമിഴില്‍ ചിത്രങ്ങള്‍ കുറവാണെങ്കിലും തെനാലിയും സരോജയും പഞ്ചതന്തിരവും മുതല്‍ പൊന്നിയിന്‍ സെല്‍വന്‍ വരെ നിരവധി ശ്രദ്ധേയ ചിത്രങ്ങള്‍ ...










