മലബാര്‍ കാന്‍സര്‍ സെന്ററില്‍ റോബോട്ടിക് സര്‍ജറി യാഥാർഥ്യമായി
തിരുവനന്തപുരം: തലശേരി മലബാര്‍ കാന്‍സര്‍ സെന്ററില്‍ കാന്‍സറിനുള്ള റോബോട്ടിക് സര്‍ജറി സംവിധാനം യാഥാര്‍ഥ്യ മായെന്ന് മന്ത്രി വീണ ജോര്‍ജ്. കാന്‍സറിനുള്ള അഞ്ച് റോബോട്ടിക് സര്‍ജറികള്‍ വിജയകരമായി ഇതുവരെ ...










