ആമിറിന്റെ സിത്താരെ സമീൻ പര്‍, ചിത്രത്തിന്റെ അപ്‍ഡേറ്റ് പുറത്ത്
ആമിര്‍ ഖാൻ പ്രധാന വേഷത്തിലെത്തുന്ന ചിത്രം സിത്താരെ സമീൻ പര്‍ ചിത്രീകരിച്ചുകൊണ്ടിരിക്കുകയാണ്. താരെ സമീൻ പറിന്റെ രണ്ടാം ഭാഗമായിരിക്കും സിത്താരെ സമീൻ പര്‍ എന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്തായാലും ...










