പുതിയ കേന്ദ്ര നിയമങ്ങൾക്ക് ഹിന്ദി പേരുകൾ നൽകുന്നത് ഭരണഘടനാ വിരുദ്ധമായി പ്രഖ്യാപിക്കണം, ഹൈക്കോടതിയില്‍ ഹര്‍ജി
എറണാകുളം:പുതിയ കേന്ദ്ര നിയമങ്ങൾക്ക് ഹിന്ദി ,സംസ്കൃത ഭാഷയിലുള്ള പേരുകൾ നൽകാനുള്ള നടപടി ഭരണഘടന വിരുദ്ധമായി പ്രഖ്യാപിക്കണം പൊതു താത്പര്യ ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. ഹൈക്കോടതി അഭിഭാഷകനായ ...










