നമ്മൾ ഒരുമിച്ച് ജയിക്കേണ്ടവർ; ബന്ധങ്ങൾ ഊട്ടിയുറപ്പിക്കാൻ ഓരോ നിമിഷവും വിനിയോഗിക്കണം -സാദിഖലി തങ്ങൾ

നമ്മൾ ഒരുമിച്ച് ജയിക്കേണ്ടവർ; ബന്ധങ്ങൾ ഊട്ടിയുറപ്പിക്കാൻ ഓരോ നിമിഷവും വിനിയോഗിക്കണം -സാദിഖലി തങ്ങൾ

കോഴിക്കോട്: നമ്മൾ ഒറ്റക്ക് ജയിക്കേണ്ടവരല്ലെന്നും ഒരുമിച്ച് ജയിക്കേണ്ടവരാണെന്നും സാദിഖലി തങ്ങൾ. കോഴിക്കോട് സംഘടിപ്പിച്ച സ്നേഹസദസ് പരിപാടിയിൽ അധ്യക്ഷത പ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം.ദാഹവും വിശപ്പും മനുഷ്യ സഹജമാണ്. സ്‌നേഹത്തിനു ...

മദ്യനയം മാറ്റുന്നെന്ന ​പ്രചാരണം അടിസ്ഥാനരഹിതമെന്ന് ചീഫ് സെക്രട്ടറി; ‘നടന്നത്​ പതിവ് യോഗവും​ ചർച്ചകളും’

മദ്യനയം മാറ്റുന്നെന്ന ​പ്രചാരണം അടിസ്ഥാനരഹിതമെന്ന് ചീഫ് സെക്രട്ടറി; ‘നടന്നത്​ പതിവ് യോഗവും​ ചർച്ചകളും’

തിരുവനന്തപുരം: ഡ്രൈഡേ ഒഴിവാക്കുന്നതിനായി മദ്യനയത്തിൽ മാറ്റം വരുത്താൻ പോകുന്നെന്ന പ്രചാരണം അടിസ്ഥാനരഹിതമാണെന്ന്​ ചീഫ് സെക്രട്ടറി ഡോ.വി. വേണു. സംസ്ഥാനത്തിന്റെ സാമ്പത്തികസ്ഥിതി മെച്ചപ്പെടുത്തുന്നതിനു സ്വീകരിക്കേണ്ട നടപടികൾ സംബന്ധിച്ച് നടന്ന ...

ലോക കേരളസഭ ക്രമീകരണങ്ങൾ മുഖ്യമന്ത്രി വിലയിരുത്തി

ലോക കേരളസഭ ക്രമീകരണങ്ങൾ മുഖ്യമന്ത്രി വിലയിരുത്തി

തിരുവനന്തപുരം: ലോകകേരള സഭയുടെ നാലാം പതിപ്പിന്റെ ക്രമീകരണങ്ങളുടെ അവലോകനം മുഖ്യമന്ത്രി പിണറായി വിജയൻ നടത്തി. പുതിയ കാലത്തെ കുടിയേറ്റം, പ്രവാസലോകത്തിലെ സ്ത്രീ പ്രശ്‌നങ്ങൾ എന്നീ പ്രമേയങ്ങൾക്ക് പ്രത്യേക ...

വടകരയിലെ ‘കാഫിർ’ പരാമർശം: പ്രതികളെ കുറിച്ച് സൂചന ലഭിച്ചെന്ന് കണ്ണൂർ റേഞ്ച് ഡി.ഐ.ജി, ആഹ്ലാദ പ്രകടനം രാത്രി ഏഴ് വരെ

വടകരയിലെ ‘കാഫിർ’ പരാമർശം: പ്രതികളെ കുറിച്ച് സൂചന ലഭിച്ചെന്ന് കണ്ണൂർ റേഞ്ച് ഡി.ഐ.ജി, ആഹ്ലാദ പ്രകടനം രാത്രി ഏഴ് വരെ

വടകര : ലോക്സഭ തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന് മുന്നോടിയായി വടകരയിൽ കണ്ണൂർ റേഞ്ച് ഡി.ഐ.ജി തോംസൺ ജോസിൻ്റ നേതൃത്വത്തിൽ സർവകക്ഷി യോഗം ചേർന്നു. മേഖലയിൽ സമാധാന അന്തരീക്ഷം നിലനിർത്താൻ ...

കായംകുളം ഹാർബറിൽ കാറ്റിലും തിരയിലുംപെട്ട് ഏഴ് വള്ളങ്ങൾ തകർന്നു

കായംകുളം ഹാർബറിൽ കാറ്റിലും തിരയിലുംപെട്ട് ഏഴ് വള്ളങ്ങൾ തകർന്നു

ഹരിപ്പാട്: കായംകുളം ഹാർബറിൽ നങ്കൂരമിട്ടിരുന്ന മത്സ്യബന്ധന വള്ളങ്ങൾ കാറ്റിലും തിരയിലും പെട്ട് തകർന്നു. ഹാർബറിന്റെ വടക്കേക്കരയിൽ വലിയഴിക്കൽ ഭാഗത്ത് നങ്കൂരമിട്ടിരുന്ന ഏഴ് ഫൈബർ നീട്ടുവള്ളങ്ങളാണ് കെട്ട് പൊട്ടി ...

ലൈംഗികാതിക്രമങ്ങളുടെ ഡിജിറ്റൽ തെളിവുകൾ സൂക്ഷിക്കൽ; സർക്കാർ നൽകിയ ഉപഹരജി ഹൈകോടതി തീർപ്പാക്കി

ലൈംഗികാതിക്രമങ്ങളുടെ ഡിജിറ്റൽ തെളിവുകൾ സൂക്ഷിക്കൽ; സർക്കാർ നൽകിയ ഉപഹരജി ഹൈകോടതി തീർപ്പാക്കി

കൊച്ചി: കോടതികളുടെ പരിഗണനയിലുള്ള കേസുകളിൽ ലൈംഗികാതിക്രമങ്ങളുടെ ഉള്ളടക്കമുള്ള ഡിജിറ്റൽ തെളിവുകൾ സൂക്ഷിക്കുന്നതുമായി ബന്ധപ്പെട്ട്​ സർക്കാർ നൽകിയ ഉപഹരജി ഹൈകോടതി തീർപ്പാക്കി. നടി ആക്രമണ കേസിന്‍റെ പശ്ചാത്തലത്തിൽ ഹൈകോടതി ...

ഇടുക്കി പന്നിയാർ പുഴയിൽ വീണ് മൂന്നരവയസുകാരന് ദാരുണാന്ത്യം

ഇടുക്കി പന്നിയാർ പുഴയിൽ വീണ് മൂന്നരവയസുകാരന് ദാരുണാന്ത്യം

ഇടുക്കി: പൂപ്പാറയിൽ ഒഴുക്കിൽപെട്ട് മൂന്നര വയസുകാരൻ മരിച്ചു. പൂപ്പാറ കാവുംഭാഗം പുഞ്ചക്കരയിൽ രാഹുലിന്റെ മകൻ ശ്രീനന്ദ് ആണ് മരിച്ചത്. ബന്ധുക്കൾക്കും വീട്ടുകാർക്കും ഒപ്പം പുഴ കാണാനായി എത്തിയപ്പോഴാണ് ...

നെടുംപറമ്പില്‍ NEDSTAR ഫിനാന്‍സ് ; സാമ്പത്തിക പ്രതിസന്ധി  രൂക്ഷം – ജീവനക്കാരും ആശങ്കയില്‍

നെടുംപറമ്പില്‍ NEDSTAR ഫിനാന്‍സ് ; സാമ്പത്തിക പ്രതിസന്ധി രൂക്ഷം – ജീവനക്കാരും ആശങ്കയില്‍

കൊച്ചി : നെടുംപറമ്പില്‍ എന്‍.എം ജയിംസിന്റെ NEDSTAR ഫിനാന്‍സ് സ്ഥാപനങ്ങള്‍ വന്‍ സാമ്പത്തിക പ്രതിസന്ധിയിലെന്നു സൂചന. ജീവനക്കാര്‍ കടുത്ത ആശങ്കയിലാണ്. പലരുടെയും വന്‍തുകയുടെ നിക്ഷേപം NEDSTAR ഫിനാന്‍സ് ...

തീരദേശ പൊലീസിന് തോക്കും ഗ്രനേഡുകളും ഉപയോഗിക്കാന്‍ നിര്‍ബന്ധിത പരിശീലനം

തീരദേശ പൊലീസിന് തോക്കും ഗ്രനേഡുകളും ഉപയോഗിക്കാന്‍ നിര്‍ബന്ധിത പരിശീലനം

തിരുവനന്തപുരം : സംസ്ഥാനത്തെ തീരദേശ പൊലീസ് സ്‌റ്റേഷനിലെ ഉദ്യോഗസ്ഥര്‍ക്ക് തോക്കും ഗ്രനേഡും ഉപയോഗിച്ചുള്ള നിര്‍ബന്ധിത പരിശീലനം നല്‍കുന്നു. പൂവാര്‍ മുതല്‍ കാസര്‍കോട് വരെയുള്ള 18 തീരദേശ പൊലീസ് ...

കേരളത്തിൽ രാജ്യസഭ തെരഞ്ഞെടുപ്പ് ജൂൺ 25ന്; തെരഞ്ഞെടുപ്പ് നടക്കുക മൂന്ന് സീറ്റിലേക്ക്

കേരളത്തിൽ രാജ്യസഭ തെരഞ്ഞെടുപ്പ് ജൂൺ 25ന്; തെരഞ്ഞെടുപ്പ് നടക്കുക മൂന്ന് സീറ്റിലേക്ക്

തിരുവനന്തപുരം: കേരളത്തിലെ മൂന്ന് സീറ്റിലേക്കുള്ള രാജ്യസഭ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു. ജൂൺ 25നാണ് തെരഞ്ഞെടുപ്പ് നടക്കുക. ബിനോയ് വിശ്വം, എളമരം കരീം, ജോസ് കെ. മാണി എന്നിവരുടെ ...

Page 884 of 7798 1 883 884 885 7,798

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.