പഠനത്തിനാവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കണം, ഇടുക്കി മെഡിക്കൽ കോളജ് വിദ്യാർഥികളുടെ സമരം ആറാം ദിവസത്തിൽ

പഠനത്തിനാവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കണം, ഇടുക്കി മെഡിക്കൽ കോളജ് വിദ്യാർഥികളുടെ സമരം ആറാം ദിവസത്തിൽ

ഇടുക്കി : പഠനത്തിനാവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കണമെന്നാവശ്യപ്പെട്ട് ഇടുക്കി മെഡിക്കൽ കോളജിലെ വിദ്യാർഥികൾ നടത്തുന്ന രാപ്പകൽ സമരം ആറം ദിവസത്തിലേക്ക് കടന്നു. പ്രശ്നങ്ങൾ പരഹരിക്കാൻ ആവശ്യമായ നടപടി സ്വീകരിക്കാൻ ...

‘മസ്‌കും നിക്കോളും തമ്മിലെന്ത്?’; ചര്‍ച്ചയായി ബന്ധം

‘മസ്‌കും നിക്കോളും തമ്മിലെന്ത്?’; ചര്‍ച്ചയായി ബന്ധം

ടെസ്ല തലവന്‍ എലോണ്‍ മസ്‌കും ഗൂഗിള്‍ സഹസ്ഥാപകനായ സെര്‍ഗെ ബ്രിന്നിന്റെ മുന്‍ഭാര്യയും അഭിഭാഷകയുമായ നിക്കോള്‍ ഷാനഹാനുമായുള്ള ബന്ധവും കെറ്റമിന്‍ ഉപയോഗവുമാണ് വീണ്ടും ചര്‍ച്ചയാകുന്നത്. ന്യൂയോര്‍ക്ക് ടൈംസിന്റെ റിപ്പോര്‍ട്ടാണ് ...

തമിഴ്നാട് മന്ത്രിക്ക് പണി കൊടുത്ത് ഹാക്കര്‍മാര്‍; ട്വിറ്റർ അക്കൗണ്ട് പോയി

പുതിയ നീക്കവുമായി കേന്ദ്രം; വ്യാജന്‍മാരെ പൂട്ടും

വ്യാജ പാഴ്‌സല്‍ തട്ടിപ്പ് വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ പുതിയ നീക്കവുമായി കേന്ദ്രസര്‍ക്കാര്‍. രാജ്യത്ത് വര്‍ധിച്ചുവരുന്ന സൈബര്‍ ആശങ്കയായി മാറിക്കഴിഞ്ഞിരിക്കുകയാണ് തട്ടിപ്പുകള്‍. സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളിലൂടെ ഇരകളിലേക്ക് എത്തിച്ചേരുകയും ...

‘ക്ഷേത്രത്തില്‍ മോഷണം, ഒറ്റ മുങ്ങല്‍, പൊങ്ങിയത് മൈസൂരുവില്‍’; രണ്ടാം ദിവസം പൊക്കി കേരളാ പൊലീസ്

‘ക്ഷേത്രത്തില്‍ മോഷണം, ഒറ്റ മുങ്ങല്‍, പൊങ്ങിയത് മൈസൂരുവില്‍’; രണ്ടാം ദിവസം പൊക്കി കേരളാ പൊലീസ്

കല്‍പ്പറ്റ: ക്ഷേത്രത്തില്‍ മോഷണം നടത്തി കടന്നു കളഞ്ഞയാളെ രണ്ട് ദിവസത്തിനുള്ളില്‍ പിടികൂടി കമ്പളക്കാട് പൊലീസ്. നിരവധി മോഷണ കേസുകളില്‍ പ്രതിയായ പടിഞ്ഞാറത്തറ കുപ്പാടിത്തറ മുണ്ടക്കുറ്റി കുന്നത്ത് വീട്ടില്‍ ...

മിഗ്ജൗമ് തെക്കൻ ആന്ധ്രപ്രദേശ് തീരത്തേക്ക്

റേമല്‍ ചുഴലിക്കാറ്റ് കരതൊട്ടു; ‘വീശുന്നത് 120 കി.മീ വരെ വേഗതയില്‍’, അതീവ ജാഗ്രതാ നിര്‍ദേശം

ദില്ലി: പശ്ചിമ ബംഗാളില്‍ റേമല്‍ ചുഴലിക്കാറ്റ് കരതൊട്ടു. ശക്തമായ കാറ്റില്‍ സൗത്ത് 24 പര്‍ഗാനാസ് ജില്ലയില്‍ നിരവധി മരങ്ങള്‍ കടപുഴകി വീണു. ദേശീയ ദുരന്ത നിവാരണ സേന ...

14 മണിക്കൂര്‍ ദൈര്‍ഘ്യമുള്ള വിമാനയാത്രയ്ക്കിടെ പ്രതികരണമില്ലാതെ 60 കാരി, ദാരുണാന്ത്യം

ദോഹ വിമാനം ആകാശചുഴിയില്‍; 12 പേര്‍ക്ക് പരുക്ക്

ഡബ്ലിന്‍: ദോഹയില്‍ നിന്ന് അയര്‍ലന്‍ഡ് ഡബ്ലിനിലേക്കുള്ള വിമാനം ആകാശചുഴിയില്‍പ്പെട്ട് 12 പേര്‍ക്ക് പരുക്ക്. ഖത്തര്‍ എയര്‍വേയ്സിന്റെ ക്യുആര്‍ 017 എന്ന ബോയിംഗ് 787 ഡ്രീംലൈനര്‍ വിമാനത്തിലാണ് സംഭവം. ആറ് ...

അവയവ കടത്ത് കേസ്; കേന്ദ്ര ഏജന്‍സികളും അന്വേഷണം ആരംഭിച്ചു, പ്രതി സബിത് നാസറിനെ കസ്റ്റഡിയില്‍ വാങ്ങും

രാജ്യാന്തര അവയവക്കടത്തിൽ പങ്ക്, ഇറാനിലുള്ള മലയാളിയെ കണ്ടെത്താൻ അന്വേഷണസംഘം; ബ്ലു കോർണർ നോട്ടീസ് ഇറക്കുo

കൊച്ചി : രാജ്യാന്തര അവയവക്കടത്തിൽ അന്വേഷണം കൂടുതൽ മേഖലയിലേക്ക്. ഇറാനിലുള്ള മലയാളിയെ കണ്ടെത്താൻ അന്വേഷണസംഘം നീക്കം തുടങ്ങി. ഈ പ്രതിയെ തിരികെയെത്തിക്കാൻ ബ്ലു കോർണർ നോട്ടീസ് ഇറക്കുo.ഇതിനായി നടപടികൾ ...

ഗെ​​യി​​മി​​ങ് സോ​ണി​ലെ തീ​പി​ടി​ത്തം; ഹൈ​കോ​ട​തി സ്വ​മേ​ധ​യ കേ​സെ​ടു​ത്തു

ഗെ​​യി​​മി​​ങ് സോ​ണി​ലെ തീ​പി​ടി​ത്തം; ഹൈ​കോ​ട​തി സ്വ​മേ​ധ​യ കേ​സെ​ടു​ത്തു

അ​ഹ്മ​ദാ​ബാ​ദ്: ഗു​​ജ​​റാ​​ത്തി​​ലെ രാ​​ജ്കോ​​ട്ട് ന​​ഗ​​ര​​ത്തി​​ൽ പ്ര​​വ​​ർ​​ത്തി​​ക്കു​​ന്ന വി​​നോ​​ദ​​കേ​​ന്ദ്ര​​ത്തി​​ൽ (ഗെ​​യി​​മി​​ങ് സോ​​ൺ) ഉ​​ണ്ടാ​​യ തീ​​പി​​ടി​​ത്ത​​ത്തി​​ൽ 27 പേ​ർ മ​രി​ച്ച സം​ഭ​വ​ത്തി​ൽ സ്വ​മേ​ധ​യ കേ​സെ​ടു​ത്ത് അ​ഹ്മ​ദാ​ബാ​ദ് ഹൈ​കോ​ട​തി. മ​നു​ഷ്യ നി​ർ​മി​ത ...

ഡൽഹി ആശുപത്രി ദുരന്തം; കു​ഞ്ഞു​ങ്ങ​ളെ പു​റ​ത്തെ​ത്തി​ച്ച​ത് പ്ര​ദേ​ശ​വാ​സി​ക​ളു​ടെ ധീ​ര​ത

ഡൽഹി ആശുപത്രി ദുരന്തം; കു​ഞ്ഞു​ങ്ങ​ളെ പു​റ​ത്തെ​ത്തി​ച്ച​ത് പ്ര​ദേ​ശ​വാ​സി​ക​ളു​ടെ ധീ​ര​ത

ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി​യി​ൽ തീ​പി​ടി​ച്ച ആ​ശു​പ​ത്രി​യി​ൽ​നി​ന്ന് കു​ഞ്ഞു​ങ്ങ​ളെ ര​ക്ഷി​ച്ച​ത് ​ഏ​താ​നും പ്ര​ദേ​ശ​വാ​സി​ക​ളു​ടെ ധീ​ര​ത. തീ​പി​ടി​ത്ത​ത്തി​െ​ന്റ വി​ഡി​യോ ചി​ത്രീ​ക​രി​ക്കാ​ൻ തി​ര​ക്കു​കൂ​ട്ടി​യ ജ​ന​ക്കൂ​ട്ട​ത്തെ അ​ക​റ്റാ​ൻ അ​ഗ്നി​ര​ക്ഷാ​സേ​ന പാ​ടു​പെ​ടു​ന്ന​തി​നി​ടെ​യാ​ണ് പ്ര​ദേ​ശ​വാ​സി​ക​ൾ ജീ​വ​ൻ പ​ണ​യം​വെ​ച്ച് ...

ഒറ്റ തെരഞ്ഞെടുപ്പും ഏക ​സിവിൽകോഡ് നടപ്പാക്കും -അമിത് ഷാ

ഒറ്റ തെരഞ്ഞെടുപ്പും ഏക ​സിവിൽകോഡ് നടപ്പാക്കും -അമിത് ഷാ

ന്യൂ​ഡ​ൽ​ഹി: ബി.​ജെ.​പി വീ​ണ്ടും അ​ധി​കാ​ര​​ത്തി​ലെ​ത്തി​യാ​ൽ അ​ടു​ത്ത അ​ഞ്ചു വ​ർ​ഷ​ത്തി​നു​ള്ളി​ൽ ഏ​ക സി​വി​ൽ കോ​ഡ് രാ​ജ്യ​ത്തു​ട​നീ​ളം ന​ട​പ്പാ​ക്കു​മെ​ന്ന് കേ​ന്ദ്ര ആ​ഭ്യ​ന്ത​ര മ​ന്ത്രി അ​മി​ത് ഷാ. ‘​ഒ​രു രാ​ജ്യം ​ഒ​റ്റ ...

Page 890 of 7798 1 889 890 891 7,798

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.