അടുത്ത 10 വർഷത്തേക്ക് സർക്കാർ രൂപവത്കരിക്കും; ഇൻഡ്യ സഖ്യം പ്രധാനമന്ത്രിയെ തീരുമാനിക്കും – ഖാർഗെ

അടുത്ത 10 വർഷത്തേക്ക് സർക്കാർ രൂപവത്കരിക്കും; ഇൻഡ്യ സഖ്യം പ്രധാനമന്ത്രിയെ തീരുമാനിക്കും – ഖാർഗെ

ന്യൂഡൽഹി: അടുത്ത പത്ത് വർഷത്തേക്കുള്ള സർക്കാറിനെ ഇൻഡ്യ സഖ്യം രൂപവത്കരിക്കുമെന്ന് കോൺഗ്രസ് ദേശീയ അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ. ഭരണമാറ്റത്തിനുള്ള തരംഗം രാജ്യത്ത് വിവിധയിടങ്ങളിൽ ദൃശ്യമാണെന്നും മഹാരാഷ്ട്രയിലും ഉത്തർ ...

തൊ​ഴി​ൽ നി​യ​മ​ലം​ഘ​നം: ജിം ​മേ​ഖ​ല​യി​ൽ 90പേ​ർ പി​ടി​യി​ൽ

തൊ​ഴി​ൽ നി​യ​മ​ലം​ഘ​നം: ജിം ​മേ​ഖ​ല​യി​ൽ 90പേ​ർ പി​ടി​യി​ൽ

മ​സ്ക​ത്ത്​: തൊ​ഴി​ൽ നി​യ​മ​ലം​ഘ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ 90പേ​രെ ഒ​മാ​നി​ൽ​നി​ന്ന്​ അ​ധി​കൃ​ത​ർ പി​ടി​കൂ​ടി. ഹെ​ൽ​ത്ത് ക്ല​ബ് മേ​ഖ​ല​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന സ്വ​കാ​ര്യ​മേ​ഖ​ല സ്ഥാ​പ​ന​ങ്ങ​ളെ​യും ജി​മ്മു​ക​ളെ​യും ല​ക്ഷ്യ​മി​ട്ട് ന​ട​ത്തി​യ പ​രി​ശോ​ധ​ന കാ​മ്പ​യി​നി​ലാ​ണ്​ 85 ...

പ്രജ്വൽ രേവണ്ണ പീഡിപ്പിച്ച 30ലേറെ സ്ത്രീകൾ അന്വേഷണ സംഘത്തെ സമീപിച്ചു

പ്രജ്വൽ രേവണ്ണ പീഡിപ്പിച്ച 30ലേറെ സ്ത്രീകൾ അന്വേഷണ സംഘത്തെ സമീപിച്ചു

ബംഗളൂരു: ബി.​െജ.പി നേതൃത്വത്തിലുള്ള എൻ.ഡി.എയുടെ ലോക്സഭ സ്ഥാനാർഥിയും മുൻ പ്രധാനമന്ത്രി എച്ച്‌.ഡി ദേവഗൗഡയുടെ ചെറുമകനുമായ ജെ.ഡി.എസ് എം.പി പ്രജ്വൽ രേവണ്ണയുടെ പീഡനത്തിനിരയായ 30ലേറെ പേർ പ്രത്യേക അന്വേഷണ ...

വോ​ട്ടു​കണക്കിലെ ഒളിച്ചുകളി; ക​മീ​ഷ​ന് നിർദേശം നൽകണമെന്ന ഹരജിയിൽ ഇടപെടാതെ സുപ്രീംകോടതി

വോ​ട്ടു​കണക്കിലെ ഒളിച്ചുകളി; ക​മീ​ഷ​ന് നിർദേശം നൽകണമെന്ന ഹരജിയിൽ ഇടപെടാതെ സുപ്രീംകോടതി

ന്യൂഡൽഹി: ലോക്സഭ തെരഞ്ഞെടുപ്പിന്‍റെ ഓരോ ഘട്ടത്തിലും പോൾ ചെയ്ത വോട്ടുകളുടെ മണ്ഡലംതല കണക്കുകൾ പുറത്തുവിടാതെ ഒളിച്ചുകളിക്കുന്ന തെരഞ്ഞെടുപ്പ് കമീഷന്‍റെ നിലപാടിനെതിരായ ഹരജികൾ പരിഗണിക്കാതെ സുപ്രീംകോടതി. വോട്ട് കണക്കുകൾ ...

കുട്ടിയെ തട്ടികൊണ്ടുപോയ സംഭവം; പോലീസിന്റെ തെരച്ചിൽ സംവിധാനത്തിൽ പിഴവുണ്ടായി; കെ സുരേന്ദ്രൻ

‘അരവിന്ദ് കെജ്രിവാളിന്‍റെ അവസ്ഥ വരും മുമ്പ് പിണറായി രാജിവയ്ക്കുന്നതാണ് നല്ലത്’; മുന്നറിയിപ്പുമായി സുരേന്ദ്രൻ

തിരുവനന്തപുരം: കേരളത്തിൽ ദില്ലി മോഡൽ ബാർക്കോഴയാണ് നടക്കുന്നതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. മുഖ്യമന്ത്രിയുടെ അറിവോടെയാണ് എല്ലാം നടക്കുന്നത്. അരവിന്ദ് കെജ്രിവാളിന്‍റെ അവസ്ഥ വരും മുമ്പ് ...

ജോർദാൻ സന്ദർശനം പൂർത്തിയാക്കി ഒമാൻ സുൽത്താൻ മസ്കറ്റിൽ മടങ്ങിയെത്തി

ജോർദാൻ സന്ദർശനം പൂർത്തിയാക്കി ഒമാൻ സുൽത്താൻ മസ്കറ്റിൽ മടങ്ങിയെത്തി

മസ്കറ്റ്: ഒമാൻ ഭരണാധികാരി സുൽത്താൻ ഹൈതം ബിൻ താരിക് ജോർദാനിലെ രണ്ട് ദിവസത്തെ സന്ദർശനത്തിന് ശേഷം വ്യാഴാഴ്ച മസ്കറ്റിൽ മടങ്ങിയെത്തി. സന്ദർശന വേളയിൽ ഇരു രാജ്യങ്ങളും തമ്മിലുള്ള ...

നായയായി ജീവിച്ച് മടുത്തു ഇനി ഒരു പാണ്ടയോ പൂച്ചയോ ആവണം; 12 ലക്ഷം മുടക്കി നായ കോസ്റ്റ്യൂം ഉണ്ടാക്കിച്ച യുവാവ്

നായയായി ജീവിച്ച് മടുത്തു ഇനി ഒരു പാണ്ടയോ പൂച്ചയോ ആവണം; 12 ലക്ഷം മുടക്കി നായ കോസ്റ്റ്യൂം ഉണ്ടാക്കിച്ച യുവാവ്

ടോക്കോ എന്ന യുവാവിനെ കുറിച്ച് പലരും കേട്ടിട്ടുണ്ടാകും. ശരിക്കും ഒരു നായയെ പോലെ ജീവിക്കാൻ ഇഷ്ടപ്പെട്ട ഈ ജാപ്പനീസ് യുവാവ് അതിനുവേണ്ടി ചെയ്തത് എന്താണെന്നോ? 12 ലക്ഷം ...

പന്തീരാങ്കാവ് ഗാര്‍ഹിക പീഡനം: പ്രതി രാഹുൽ ജ‍ര്‍മ്മനിയിൽ, പൊലീസിനോട് സ്ഥിരീകരിച്ച് സുഹൃത്ത് രാജേഷ്

പന്തീരാങ്കാവ് ഗാർഹിക പീഡന കേസ്: രാഹുലിനെ സഹായിച്ച പൊലീസുകാരന്റെ മുൻകൂർ ജാമ്യാപേക്ഷ മാറ്റിവെച്ചു

കോഴിക്കോട് : പന്തീരാങ്കാവ് ഗാർഹിക  പീഡനം കേസിലെ പ്രതി രാഹുലിനെ സഹായിച്ച പൊലീസ് ഉദ്യോഗസ്ഥൻ ശരത്ലാലിന്‍റെ മുൻകൂർ ജാമ്യാപേക്ഷ കോടതി ഈ മാസം 31 ലേക്ക് മാറ്റി. കോഴിക്കോട് ...

റെക്കോർഡുകൾ തകർത്ത് സ്വർണവില; ഞെട്ടി ഉപഭോക്താക്കൾ

സംസ്ഥാനത്ത് ഇന്നും സ്വർണവില കുറഞ്ഞു

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും സ്വർണവില കുറഞ്ഞു. ഒരു പവൻ സ്വർണത്തിന് 720  രൂപയാണ് കുറഞ്ഞത്. ഇന്നലെ 800  രൂപയുടെ ഇടിവുണ്ടായിരുന്നു. ഇതോടെ സ്വർണവില 54000  ത്തിന് താഴേക്ക് ...

Page 907 of 7798 1 906 907 908 7,798

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.