വിനോദസഞ്ചാരി ഫോട്ടോക്ക് പോസ് ചെയ്തു; തട്ടിമാറ്റി ബ്രിട്ടീഷ് കൊട്ടാരത്തിലെ കുതിര
ഫോട്ടോക്ക് പോസ് ചെയ്ത വിനോദസഞ്ചാരിയായ യുവതിയെ തട്ടിമാറ്റി ബ്രിട്ടീഷ് കുതിരപ്പട്ടാളത്തിലെ കുതിര. ലണ്ടനിലെ ഹോഴ്സ് ഗാർഡ് പരേഡ് നടക്കുന്ന സ്ഥലത്തിന് പുറത്ത് കാവൽ നിൽക്കുന്ന കുതിരയാണ് യുവതിയെ ...










