കെഎസ്ആര്‍ടിസി ഡ്രൈവര്‍ യദുവിനെതിരായ പരാതിയിൽ മേയര്‍ ആര്യ രാജേന്ദ്രൻ്റെ രഹസ്യമൊഴി രേഖപ്പെടുത്തി

കെഎസ്ആര്‍ടിസി ഡ്രൈവര്‍ യദുവിനെതിരായ പരാതിയിൽ മേയര്‍ ആര്യ രാജേന്ദ്രൻ്റെ രഹസ്യമൊഴി രേഖപ്പെടുത്തി

തിരുവനന്തപുരം: കെഎസ്ആര്‍ടിസി ഡ്രൈവര്‍ യദുവിനെതിരെ നല്‍കിയ പരാതിയില്‍ മേയര്‍ ആര്യ രാജേന്ദ്രൻ്റെ രഹസ്യമൊഴി പൊലീസ് രേഖപ്പെടുത്തി. വൈകുന്നേരം മൂന്ന് മണിക്ക് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് ...

കെ.എസ്.ആർ.ടി.സി ബസ് ബൈക്കിലിടിച്ച് വിദ്യാർഥിക്ക് ദാരുണാന്ത്യം

കെ.എസ്.ആർ.ടി.സി ബസ് ബൈക്കിലിടിച്ച് വിദ്യാർഥിക്ക് ദാരുണാന്ത്യം

പന്തളം: കെ.എസ്.ആർ.ടി.സി ബസ് ബൈക്കിൽ ഇടിച്ച് വിദ്യാർഥിക്ക് ദാരുണാന്ത്യം. ഉള്ളന്നൂർ പുളിമൂട്ടിൽ സജി നിവാസിൽ താമസിക്കുന്ന തമിഴ്നാട് മരുതുംപാറ പാറയിൽവീട്ടിൽ വിജയന്‍റെ മകൻ വി.എം. ആദർശ് (21) ...

കൂൺ കഴിച്ച് ഒരു കുടുംബത്തിലെ നാല് പേർക്ക് ഭക്ഷ്യവിഷബാധ

കൂൺ കഴിച്ച് ഒരു കുടുംബത്തിലെ നാല് പേർക്ക് ഭക്ഷ്യവിഷബാധ

നാദാപുരം: കോഴിക്കോട് നാദാപുരത്ത് കൂൺ കഴിച്ച് ഒരു കുടുംബത്തിലെ നാല് പേർക്ക് ഭക്ഷ്യവിഷബാധ. നാദാപുരം വരിക്കോളി ജ്വാല ലൈബ്രറിക്ക് സമീപം മൊട്ടോൽ പൊക്കൻ (88), സുനിൽ (48), ...

ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിൽ വിചിത്രമായി പെരുമാറി യുവതികൾ; ഭയന്ന് സഹയാത്രികർ

ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിൽ വിചിത്രമായി പെരുമാറി യുവതികൾ; ഭയന്ന് സഹയാത്രികർ

ഓരോ ദിവസവും സാമൂഹിക മാധ്യമങ്ങളിലൂടെ നമുക്കു മുൻപിലേക്ക് എത്തുന്നത് നിരവധി വീഡിയോകളും ചിത്രങ്ങളും വിവരങ്ങളും ആണ്. അവയിൽ പലതും നമ്മുടെ യുക്തിബോധത്തെയും സാമാന്യബുദ്ധിയെയും ചോദ്യം ചെയ്യുന്നതാണ്. എന്നിരുന്നാലും, ...

നന്ദി അറിയിച്ച് പൃഥ്വിരാജ്; ട്രെൻഡ് നിലനിർത്തി ഗുരുവായൂരമ്പല നടയിൽ

നന്ദി അറിയിച്ച് പൃഥ്വിരാജ്; ട്രെൻഡ് നിലനിർത്തി ഗുരുവായൂരമ്പല നടയിൽ

പൃഥ്വിരാജ്, ബേസിൽ ജോസഫ് എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി വിപിൻ ദാസ് സംവിധാനം ചെയ്ത ചിത്രമാണ് ഗുരുവായൂരമ്പല നടയിൽ. മേയ് 16 ന് തിയറ്ററുകളിലെത്തിയ ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ...

മസാലയിൽ മായം വേണ്ട, നടപടികളുമായി സ്‌പൈസസ് ബോർഡ്

മസാലയിൽ മായം വേണ്ട, നടപടികളുമായി സ്‌പൈസസ് ബോർഡ്

ചില ഉൽപ്പന്നങ്ങളിൽ കീടനാശിനി അംശം കണ്ടെത്തിയതിനെത്തുടർന്ന് എംഡിഎച്ച്, എവറസ്റ്റ് എന്നീ കമ്പനികളുടെ സംസ്‌കരണ പ്ലാന്റുകളിൽ സ്‌പൈസസ് ബോർഡ് പരിശോധന നടത്തി. ഇവിടെ നിന്നുള്ള സാമ്പിളുകൾ പരിശോധനയ്ക്കായി ലാബിലേക്ക് ...

ഗവർണർക്ക് തിരിച്ചടി; കേരള സർവകലാശാല സെനറ്റിലേക്കുള്ള നാമനിർദേശം ഹൈകോടതി റദ്ദാക്കി

ഗവർണർക്ക് തിരിച്ചടി; കേരള സർവകലാശാല സെനറ്റിലേക്കുള്ള നാമനിർദേശം ഹൈകോടതി റദ്ദാക്കി

കൊച്ചി: കേരള സര്‍വകലാശാല സെനറ്റിലേക്ക് ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാൻ അംഗങ്ങളെ നാമനിര്‍ദേശം ചെയ്തത് ഹൈകോടതി റദ്ദാക്കി. നാല് അംഗങ്ങളുടെ നാമനിര്‍ദേശമാണ് റദ്ദാക്കിയത്. ആറാഴ്ചയ്ക്കകം പുതിയ നാമനിര്‍ദേശം ...

രാജ്യസഭ സീറ്റ്​ കി​​ട്ടിയേ തീരൂ; നിലപാടിലുറച്ച്​ കേരള കോൺഗ്രസ്​ എം

രാജ്യസഭ സീറ്റ്​ കി​​ട്ടിയേ തീരൂ; നിലപാടിലുറച്ച്​ കേരള കോൺഗ്രസ്​ എം

കോ​ട്ട​യം: ഒ​ഴി​വ്​ വ​രു​ന്ന രാ​ജ്യ​സ​ഭ സീ​റ്റ് പാ​ർ​ട്ടി ചെ​യ​ർ​മാ​ൻ ജോ​സ്​ കെ. ​മാ​ണി​ക്ക്​ ​കി​ട്ടി​യേ തീ​രൂ​വെ​ന്നും അ​ല്ലാ​തു​ള്ള ഒ​രു ഒ​ത്തു​തീ​ർ​പ്പി​നും ത​യാ​റ​ല്ലെ​ന്നു​മു​ള്ള നി​ല​പാ​ടി​ലു​റ​ച്ച്​ കേ​ര​ള കോ​ൺ​ഗ്ര​സ്​ എം.2027​ൽ ...

അർധരാത്രി കാമുകിയെ കാണാനെത്തിയ യുവാവിന്റെ മേൽ പിതാവ് തിളച്ച വെള്ളമൊഴിച്ചു; 20കാരന് ​ഗുരുതര പരിക്ക്

അർധരാത്രി കാമുകിയെ കാണാനെത്തിയ യുവാവിന്റെ മേൽ പിതാവ് തിളച്ച വെള്ളമൊഴിച്ചു; 20കാരന് ​ഗുരുതര പരിക്ക്

ബെം​ഗളൂരു: കാമുകിയെ കാണാൻ അർധരാത്രി വീട്ടിലെത്തിയ 20കാരന് നേരെ തിളച്ച വെള്ളമൊഴിച്ച് പെൺകുട്ടിയുടെ പിതാവ്. കർണാടകയിലാണ് സംഭവം. പിതാവിന്റെ ആക്രമണത്തിൽ 20കാരനായ സുഹൈൽ എന്ന യുവാവിന് ​ഗുരുതരമായി ...

ഒറ്റപ്പെട്ട ഇടങ്ങളിൽ കനത്ത മഴ; അലർട്ടിൽ കുരുങ്ങി വിനോദസഞ്ചാര മേഖല

ഒറ്റപ്പെട്ട ഇടങ്ങളിൽ കനത്ത മഴ; അലർട്ടിൽ കുരുങ്ങി വിനോദസഞ്ചാര മേഖല

തൊ​ടു​പു​ഴ: ജി​ല്ല​യി​ൽ പ​ല​യി​ട​ങ്ങ​ളി​ലും ഇ​ട​വി​ട്ട്​ മ​ഴ തു​ട​രു​ന്നു. കേ​ന്ദ്ര കാ​ലാ​വ​സ്ഥ വ​കു​പ്പ്​ ജി​ല്ല​യി​ൽ റെ​ഡ്​ അ​ല​ർ​ട്ട്​ പ്ര​ഖ്യാ​പി​ച്ച​തി​നാ​ൽ ജി​ല്ല ഭ​ര​ണ​കൂ​ടം ജാ​ഗ്ര​ത​യി​ലാ​ണ്. ഒ​റ്റ​പ്പെ​ട്ട ഇ​ട​ങ്ങ​ളി​ൽ ശ​ക്​​ത​മാ​യ മ​ഴ ...

Page 929 of 7798 1 928 929 930 7,798

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.