വീട് കുത്തിത്തുറന്ന് മോഷ്ടാവ്; പുതിയ ഗ്യാസ് കുറ്റി തന്നെ ആദ്യം അടിച്ചുമാറ്റി, 3 പവനോളം സ്വർണവും കവർന്നു
തിരുവനന്തപുരം: തിരുവനന്തപുരം കാട്ടാക്കടയില്‍ വീട് കുത്തിത്തുറന്ന് മോഷ്ടാവ് കൊണ്ടുപോയത് ഒരു ഗ്യാസ് സിലിണ്ടര്‍. ഞായറാഴ്ച രാത്രിയാണ് കള്ളന്‍ വീട്ടില്‍ക്കയറിയത്. പിന്‍വശത്തെ കതക് പൊളിച്ച് ആദ്യം എത്തിയത് അടുക്കളയിലാണ്. ...










