ഒരു ഡസനിലധികം ബലാത്സംഗ പരാതികളുമായി യുവതി; അഭിഭാഷകനെ ബ്ലാക്ക്‌മെയിൽ ചെയ്ത് പണം തട്ടാൻ ശ്രമിച്ചു, അറസ്റ്റിൽ
ജയ്പൂർ: കേസുകളുടെ പേരിൽ അഭിഭാഷകനെ ബ്ലാക്ക്‌മെയിൽ ചെയ്ത് പണം തട്ടാൻ ശ്രമിച്ച സംഭവത്തിൽ യുവതിയെ പൊലീസ് അറസ്റ്റ് ചെയ്തു. വിവിധ പൊലീസ് സ്റ്റേഷനുകളിലായി ഒരു ഡസനിലധികം ബലാത്സംഗക്കേസുകൾ ...










