കുഞ്ഞിന് അനക്കമില്ലെന്ന് പറഞ്ഞിട്ടും നോക്കിയില്ല; അര്‍ദ്ധരാത്രി ഗര്‍ഭിണിക്ക് ചികിത്സ നിഷേധിച്ചതായി പരാതി

കുഞ്ഞിന് അനക്കമില്ലെന്ന് പറഞ്ഞിട്ടും നോക്കിയില്ല; അര്‍ദ്ധരാത്രി ഗര്‍ഭിണിക്ക് ചികിത്സ നിഷേധിച്ചതായി പരാതി

തിരുവനന്തപുരം: കുഞ്ഞിന് അനക്കമില്ലെന്ന് പറഞ്ഞ് അര്‍ദ്ധരാത്രി ചികിത്സ തേടിയെത്തിയ ഗര്‍ഭിണിക്ക് ചികിത്സ നിഷേധിച്ചതായി പരാതി. അടുത്ത ദിവസം നടത്തിയ സ്കാനിംഗിൽ കുഞ്ഞ് മരിച്ചതായും കണ്ടെത്തിയതോടെ തിരുവനന്തപുരം തൈക്കാട് ...

‘മമതയുടെ നേതൃത്വത്തിൽ പ്രവർത്തിക്കും’: ബിജെപിക്ക് തിരിച്ചടിയായി ജാർഗ്രാം എംപി തൃണമൂലിലേക്ക്

‘മമതയുടെ നേതൃത്വത്തിൽ പ്രവർത്തിക്കും’: ബിജെപിക്ക് തിരിച്ചടിയായി ജാർഗ്രാം എംപി തൃണമൂലിലേക്ക്

കൊൽക്കത്ത: പാർലമെന്റ് തെരഞ്ഞെടുപ്പിനിടെ ബിജെപിക്ക് തിരിച്ചടിയായി ജാർഗ്രാം എംപി കുനാർ ഹേംബ്രത്തിന്റെ നീക്കം. നേരത്തെ, സീറ്റ് നിഷേധിച്ചതിനെ തുടർന്ന് ബിജെപി വിട്ട കുനാർ ഹേംബ്രം തൃണൂമൂല്‍ കോണ്‍ഗ്രസില്‍ ...

മദ്യപാനവും ലഹരി ഉപയോഗവും ചോദ്യം ചെയ്തു; ഗൃഹനാഥൻ്റെ വീടിനു നേരെ ആക്രമണം, പരാതി നൽകി

മദ്യപാനവും ലഹരി ഉപയോഗവും ചോദ്യം ചെയ്തു; ഗൃഹനാഥൻ്റെ വീടിനു നേരെ ആക്രമണം, പരാതി നൽകി

അമ്പലപ്പുഴ: മദ്യപാനവും ലഹരി ഉപയോഗവും ചോദ്യം ചെയ്ത ഗൃഹനാഥന്റെ വീടിനു നേരെ ആക്രമണം. അമ്പലപ്പുഴ കാക്കാഴം പടിഞ്ഞാറ് പുതുവൽ അനന്തന്റെ വീടിന് നേരെയാണ് കഴിഞ്ഞ രാത്രിയിൽ ആക്രമണം ...

സംസ്കൃത സവകലാശാലയില്‍ നാല് വര്‍ഷ ബിരുദ പ്രവേശനം; അവസാന തീയതി ജൂണ്‍ ഏഴ്

സംസ്കൃത സവകലാശാലയില്‍ നാല് വര്‍ഷ ബിരുദ പ്രവേശനം; അവസാന തീയതി ജൂണ്‍ ഏഴ്

കൊച്ചി: ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാലയുടെ കാലടി മുഖ്യ ക്യാമ്പസിലും വിവിധ പ്രാദേശിക ക്യാമ്പസുകളിലും പുതുതായി ആരംഭിക്കുന്ന നാല് വര്‍ഷ ബിരുദ പ്രോഗ്രാമുകളിലേക്ക് ഓണ്‍ലൈനായി അപേക്ഷ ക്ഷണിച്ചു. സംസ്കൃതം-സാഹിത്യം, ...

ഇറാൻ പ്രസിഡന്‍റ് സഞ്ചരിച്ച ഹെലികോപ്റ്ററിന് അടിയന്തര ലാൻഡിങ്

ഇറാൻ പ്രസിഡന്‍റ് സഞ്ചരിച്ച ഹെലികോപ്റ്ററിന് അടിയന്തര ലാൻഡിങ്

തെഹ്റാൻ: ഇറാൻ പ്രസിഡന്‍റ് ഇബ്രാഹിം റഈസി സഞ്ചരിച്ച ഹെലികോപ്റ്റർ അടിയന്തര ലാൻഡിങ് നടത്തിയതായി റിപ്പോർട്ട്. “ഹാർഡ് ലാൻഡിങ്” നടത്തിയെന്നാണ് ഇറാൻ സ്റ്റേറ്റ് മീഡിയ കൂടുതൽ കാര്യങ്ങൾ വിശദീകരിക്കാതെ ...

‘നിനക്ക് രംഗണ്ണൻ സ്റ്റൈൽ അറിയുമോ?’ -‘ആവേശം’ തലക്കുപിടിച്ച് യുവാവിനെ വെട്ടിക്കൊല്ലാൻ ഗുണ്ടാ സംഘത്തിന്‍റെ ശ്രമം

‘നിനക്ക് രംഗണ്ണൻ സ്റ്റൈൽ അറിയുമോ?’ -‘ആവേശം’ തലക്കുപിടിച്ച് യുവാവിനെ വെട്ടിക്കൊല്ലാൻ ഗുണ്ടാ സംഘത്തിന്‍റെ ശ്രമം

കായംകുളം: ‘ആവേശം’ സിനിമ തലക്കുപിടിച്ച് രംഗണ്ണനായി പകർന്നാട്ടവുമായി ഗുണ്ടാ സംഘത്തിന്‍റെ അഴിഞ്ഞാട്ടം. പൊലീസിനെ സഹായിച്ചതിന്‍റെ പേരിൽ യുവാവിനെ തട്ടികൊണ്ടുപോയി തീവണ്ടി പാളത്തിലിട്ട് വെട്ടി കൊല്ലാൻ ശ്രമിച്ച സംഭവത്തിൽ ...

പശു മോഷണം ആരോപിച്ച് 60 കാരനെ തുണിയുരിഞ്ഞ് ബൈക്കിൽ കെട്ടിവലിച്ചു

പശു മോഷണം ആരോപിച്ച് 60 കാരനെ തുണിയുരിഞ്ഞ് ബൈക്കിൽ കെട്ടിവലിച്ചു

ഗാർവ (ഝാർഖണ്ഡ്): പശുവിനെ മോഷ്ടിച്ചെന്ന് ആരോപിച്ച് 60 കാരനെ പട്ടാപ്പകൽ തുണിയുരിഞ്ഞ് റോഡിലൂടെ ബൈക്കിൽ കെട്ടിവലിച്ചു. ഝാർഖണ്ഡിലെ ഗർവ ജില്ലയിൽ അംറോറ ഗ്രാമത്തിലാണ് സംഭവം. കന്നുകാലികളുമായി ബൻഷിധർ ...

ഹൃദയാഘതം: മലപ്പുറം സ്വദേശി ഒമാനിലെ ജയിലിൽ നിര്യാതനായി

ഹൃദയാഘതം: മലപ്പുറം സ്വദേശി ഒമാനിലെ ജയിലിൽ നിര്യാതനായി

മസ്കത്ത്​: ​ മലപ്പുറം സ്വദേശി ഒമാനിലെ ജയിലിൽ ഹൃദയാഘാതത്തെ തുടർന്ന് നിര്യാതനായി. തേഞ്ഞിപ്പലം പുത്തൂർ പള്ളിക്കലിലെ പണിക്കാറത്ത്​ ​മേലെ വീട്ടിൽ അബ്​ദുൽ റസാഖ്​ (45) ആണ്​ സമാഇലിൽ ...

കഞ്ചാവും കഞ്ചാവ് മിഠായികളും നിരോധിത പുകയില ഉല്‍പ്പന്നവുമായി യുപി സ്വദേശികളായ രണ്ട് പേരെ എക്സൈസ് സംഘം പിടികൂടി

കഞ്ചാവും കഞ്ചാവ് മിഠായികളും നിരോധിത പുകയില ഉല്‍പ്പന്നവുമായി യുപി സ്വദേശികളായ രണ്ട് പേരെ എക്സൈസ് സംഘം പിടികൂടി

ചേർത്തല: കഞ്ചാവും, കഞ്ചാവ് മിഠായികളും, നിരോധിത പുകയില ഉല്‍പ്പന്നവുമായി ഉത്തർപ്രദേശ് സ്വദേശികളായ രണ്ട് പേരെ എക്സൈസ് സംഘം പിടികൂടി. ശാന്ത് രവീന്ദ്രദാസ് നഗർ ജില്ലയിൽ ബദോഹി താലൂക്കിൽ ...

കൊലപാതകം അടക്കം നിരവധി കേസില്‍ പ്രതികള്‍; ക്വട്ടേഷൻ സംഘം പിടിയില്‍

കൊലപാതകം അടക്കം നിരവധി കേസില്‍ പ്രതികള്‍; ക്വട്ടേഷൻ സംഘം പിടിയില്‍

കല്‍പറ്റ: കൊലപാതകം ഉൾപ്പെടെയുള്ള കേസുകളിൽ പ്രതികളായ ക്വട്ടേഷൻ സംഘം വയനാട്ടിൽ പിടിയിലായി. എറണാകുളം സ്വദേശികളായ നാല് പേരെയാണ് ലക്കിടിയിൽ വച്ച് വയനാട് പൊലീസ് കസ്റ്റഡിയിലെടുത്തത്. മുളന്തുരുത്തി സ്വദേശി ...

Page 942 of 7798 1 941 942 943 7,798

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.