മകരവിളക്ക് തീർത്ഥാടനം; ശബരിമല ഇന്ന് തുറക്കും

ശബരിമല സന്നിധാനത്തെ വിഐപി ദര്‍ശനം അനുവദിക്കരുത്; കത്ത് നല്‍കി ദേവസ്വം വിജിലന്‍സ് എസ്‍ പി

പത്തനംതിട്ട: ശബരിമല സന്നിധാനത്ത് ഒന്നാമത്തെ ക്യൂവിൽ നിന്നുള്ള വി.ഐ.പി ദർശനം അനുവദിക്കരുതെന്ന് കാട്ടി ദേവസ്വം വിജിലൻസ് എസ്.പി ടി.കെ സുബ്രഹ്മണ്യൻ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർക്ക് കത്തുനൽകി. സാധാരണ തീർത്ഥാടകർക്ക് ...

ബംഗാൾ ഉൾക്കടലിൽ അസാനി ചുഴലിക്കാറ്റ് മുന്നറിയിപ്പ് ; കേരളത്തിൽ 5 ദിവസം ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത

തിരുവനന്തപുരത്ത് ശക്തമായ മഴ; ശംഖുമുഖത്തും വലിയതുറയിലും വീടുകളില്‍ വെള്ളം കയറി

തിരുവനന്തപുരം: തിരുവനന്തപുരം ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ ശക്തമായ മഴ തുടരുന്നു. നഗരപരിധിയിലെ ശംഖുമുഖം, വലിയതുറ ഭാഗങ്ങളിലെ വീടുകളില്‍ വെള്ളം കയറി. ശംഖുമുഖത്ത് മരം വീണ് ഗതാഗതം തടസപ്പെട്ടു. വിവരം ...

വിമാനങ്ങളിലും വിമാനത്താവളങ്ങളിലും ഇനി ഇന്ത്യന്‍ സംഗീതം

എഞ്ചിനില്‍ തീ; ബംഗളൂരു-കൊച്ചി വിമാനത്തിന് അടിയന്തര ലാന്‍ഡിംഗ്

ബംഗളൂരു: എഞ്ചിനില്‍ തീ കണ്ടെത്തിയതിനെ തുടര്‍ന്ന് ബംഗളുരു-കൊച്ചി വിമാനം അടിയന്തര ലാന്‍ഡിംഗ് നടത്തി. ബംഗളുരു വിമാനത്താവളത്തിലാണ് വിമാനം ഇറക്കിയത്. രാത്രി 11.12നായിരുന്നു സംഭവം. പറന്നുയര്‍ന്ന ഉടന്‍ എഞ്ചിനില്‍ ...

ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് മെത്രാപ്പൊലീത്തയുടെ മൃതദേഹം കൊച്ചിയിലെത്തിച്ചു; ഇന്ന് വിലാപ യാത്ര

ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് മെത്രാപ്പൊലീത്തയുടെ മൃതദേഹം കൊച്ചിയിലെത്തിച്ചു; ഇന്ന് വിലാപ യാത്ര

കൊച്ചി: അന്തരിച്ച ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് മെത്രാപ്പൊലീത്ത അത്തനേഷ്യസ് യോഹാന്‍റെ മൃതദേഹം കൊച്ചിയിൽ എത്തിച്ചു. പുലർച്ചെ മൂന്നരയോടെ നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ വൈദികർ ചേർന്ന് മൃതദേഹം ഏറ്റുവാങ്ങി. ഉച്ചയ്ക്ക് ...

സംസ്ഥാനത്ത് അതീവ ജാഗ്രത, മഴ ശക്തമായി; 5 ദിവസം മഴ തുടരുമെന്ന് മുന്നറിയിപ്പ്, വ്യാപക നാശനഷ്ടം

സംസ്ഥാനത്ത് അതിശക്തമായ മഴ തുടരും; ഇന്നും നാളെയും 3 ജില്ലകളിൽ റെഡ് അലർട്ട്, ഇടുക്കിയിൽ കൺട്രോൾ റൂം തുറന്നു

തിരുവനന്തപുരം: സംസ്ഥാനത്ത് അതിശക്തമായ മഴ മുന്നറിയിപ്പ് തുടരുന്നു. ഇന്നും നാളെയും മൂന്ന് ജില്ലകളിൽ റെഡ് അലർട്ട് ഉണ്ട്. പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിലാണ് റെഡ് അലർട്ട്. തിരുവനന്തപുരം, ...

‘വിദേശത്ത് നിന്ന് കൊണ്ടുവന്ന മദ്യം നല്‍കിയില്ല’; ദേഷ്യത്തില്‍ വെട്ടിക്കൊല്ലാന്‍ ശ്രമം, യുവാക്കള്‍ അറസ്റ്റില്‍

‘വിദേശത്ത് നിന്ന് കൊണ്ടുവന്ന മദ്യം നല്‍കിയില്ല’; ദേഷ്യത്തില്‍ വെട്ടിക്കൊല്ലാന്‍ ശ്രമം, യുവാക്കള്‍ അറസ്റ്റില്‍

തിരുവനന്തപുരം: വിദേശത്ത് നിന്നും കൊണ്ടുവന്ന മദ്യം ആവശ്യപ്പെട്ടപ്പോള്‍ നല്‍കാത്തതിന്റെ ദേഷ്യത്തില്‍ യുവാക്കളെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ചെന്ന കേസില്‍ രണ്ടു പേര്‍ അറസ്റ്റില്‍. നെയ്യാറ്റിന്‍കര കാഞ്ഞിരംകുളം കഴിവൂര്‍ പറയന്‍ വിളാകത്ത് ...

നടപടി നേരിട്ട ഉദ്യോഗസ്ഥയ്ക്ക് പ്രമോഷന്‍! സിദ്ധാര്‍ത്ഥൻ കേസിൽ വീഴ്ച വരുത്തിയ ഉദ്യോഗസ്ഥയ്ക്ക് സ്ഥാനക്കയറ്റം

നടപടി നേരിട്ട ഉദ്യോഗസ്ഥയ്ക്ക് പ്രമോഷന്‍! സിദ്ധാര്‍ത്ഥൻ കേസിൽ വീഴ്ച വരുത്തിയ ഉദ്യോഗസ്ഥയ്ക്ക് സ്ഥാനക്കയറ്റം

തിരുവനന്തപുരം : വെറ്റിറനറി കോളേജിലെ വിദ്യാര്‍ത്ഥിയായിരുന്ന സിദ്ധാര്‍ത്ഥന്റെ മരണത്തിലെ അന്വേഷണവുമായി ബന്ധപ്പെട്ട് വീഴ്ച വരുത്തിയതിനെ തുടര്‍ന്ന് നടപടി നേരിട്ട ഉദ്യോഗസ്ഥയ്ക്ക് സ്ഥാനക്കയറ്റം. ആഭ്യന്തര വകുപ്പിലെ സെക്ഷന്‍ ഓഫീസര്‍ ...

വയനാട്ടിൽ കല്ലാട്ട് ഗ്രൂപ്പിന്റെ ടൗൺഷിപ്പിൽ 1BHK വില്ല 19.99 ലക്ഷം മുതലും 43.66BHK വില്ല 43. ലക്ഷം മുതലും

വയനാട്ടിൽ കല്ലാട്ട് ഗ്രൂപ്പിന്റെ ടൗൺഷിപ്പിൽ 1BHK വില്ല 19.99 ലക്ഷം മുതലും 43.66BHK വില്ല 43. ലക്ഷം മുതലും

വയനാടിന്റെ വിസ്മയിപ്പിക്കുന്ന പ്രകൃതിഭംഗിയുടെ മടിത്തട്ടിലുള്ള Kallatt Pearl Residential Township Project ശ്രദ്ധേയമാകുന്നു. കുറഞ്ഞ ചെലവിൽ ടൌൺഷിപ്പ് വില്ലകളും റെഡി ടു ഒക്കുപ്പൈ വില്ലകളും സ്വന്തമാക്കാൻ ഇപ്പോൾ ...

റ​ഫ കൂ​ട്ട​ക്കൊ​ല​ക്കെ​തി​രെ അ​ന്താ​രാ​ഷ്​​ട്ര സ​മ്മ​ർ​ദം; 13 വി​ദേ​ശ​കാ​ര്യ മ​ന്ത്രി​മാ​ർ ഇ​സ്രാ​യേ​ലി​ന് ക​ത്ത​യ​ച്ചു

റ​ഫ കൂ​ട്ട​ക്കൊ​ല​ക്കെ​തി​രെ അ​ന്താ​രാ​ഷ്​​ട്ര സ​മ്മ​ർ​ദം; 13 വി​ദേ​ശ​കാ​ര്യ മ​ന്ത്രി​മാ​ർ ഇ​സ്രാ​യേ​ലി​ന് ക​ത്ത​യ​ച്ചു

പാ​രി​സ്: റ​ഫ​യി​ലെ ക​ര​യാ​ക്ര​മ​ണം നി​ർ​ത്തി​വെ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് 13 രാ​ജ്യ​ങ്ങ​ളു​ടെ വി​ദേ​ശ​കാ​ര്യ മ​ന്ത്രി​മാ​ർ ഇ​സ്രാ​യേ​ലി​ന് ക​ത്ത​യ​ച്ചു. ജ​ർ​മ​നി, ഫ്രാ​ൻ​സ്, യു.​കെ, ഇ​റ്റ​ലി, ജ​പ്പാ​ൻ, കാ​ന​ഡ, ആ​സ്ട്രേ​ലി​യ, ഡെ​ന്മാ​ർ​ക്ക്, ഫി​ൻ​ലാ​ൻ​ഡ്, നെ​ത​ർ​ല​ൻ​ഡ്സ്, ...

തലശ്ശേരി നഗരസഭ മുൻ ചെയർമാൻ അഡ്വ.കെ. ഗോപാലകൃഷ്ണൻ അന്തരിച്ചു

തലശ്ശേരി നഗരസഭ മുൻ ചെയർമാൻ അഡ്വ.കെ. ഗോപാലകൃഷ്ണൻ അന്തരിച്ചു

തലശ്ശേരി: തലശ്ശേരി നഗരസഭ മുൻ ചെയർമാനും തലശ്ശേരി ബാറിലെ സീനിയർ അഭിഭാഷകനുമായിരുന്ന മഞ്ഞോടി വാത്സല്യത്തിൽ കെ. ഗോപാലകൃഷ്ണൻ (85) അന്തരിച്ചു. തലശ്ശേരി സഹകരണ ആശുപത്രി മുൻ പ്രസിഡന്റായിരുന്നു. ...

Page 948 of 7798 1 947 948 949 7,798

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.