തെറ്റിദ്ധരിപ്പിക്കുന്ന പരസ്യം: ബാബാ രാംദേവും ആചാര്യ ബാലകൃഷ്ണയും ഹാജരാകണമെന്ന് ഹരിദ്വാർ കോടതി
പാലക്കാട്: തെറ്റിദ്ധാരണജനകവും നിരോധിക്കപ്പെട്ടതുമായ പരസ്യങ്ങൾ നൽകുക വഴി ഡ്രഗ്സ് ആൻഡ് മാജിക് റെമഡീസ് ആക്ട് ലംഘിച്ച കേസിൽ ബാബാ രാംദേവിനെയും ആചാര്യ ബാലകൃഷ്ണയെയും വിളിപ്പിച്ച് ഹരിദ്വാർ ചീഫ് ...










