വയനാട്ടിൽ വീണ്ടും യൂക്കാലിപ്റ്റസ് ആശങ്ക മുളക്കുന്നു
കൽപറ്റ: വയനാടിനെ വരൾച്ചയിലേക്ക് നയിച്ചതിൽ പ്രധാന പങ്കുവഹിച്ച വനത്തിലെ യൂക്കാലി മരങ്ങൾ സംബന്ധിച്ച ആശങ്ക വീണ്ടും മുളക്കുന്നു. കേരള വനംവികസന കോർപറേഷന്റെ (കെ.എഫ്.ഡി.സി.) വനഭൂമികളിൽ യൂക്കാലിപ്റ്റസ് മരങ്ങൾ ...










