സ്വാതിയെ മുഖ്യമന്ത്രിയുടെ വീട്ടിലേക്ക് അയച്ചത് ബി.ജെ.പി; ലക്ഷ്യം കെജ്രിവാൾ -മറുപടിയുമായി അതിഷി
ന്യൂഡൽഹി: ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ പേഴ്സണൽ അസിസ്റ്റന്റ് ബൈഭവ് കുമാർ മർദിച്ചെന്ന സ്വാതി മലിവാളിന്റെ ആരോപണം തള്ളി പാർട്ടി. കെജ്രിവാളിന്റെ വീട്ടിൽ സുരക്ഷ ഉദ്യോഗസ്ഥനുമായി സ്വാതി ...










