രാജമൗലി മഹേഷ് ബാബു ചിത്രം: ‘ആ വാര്‍ത്ത കളവാണ്’ വ്യക്തമാക്കി നിര്‍മ്മാതാവ്
ഹൈദരാബാദ്: തെലുങ്ക് സിനിമയിലെ സൂപ്പര്‍താരം മഹേഷ് ബാബുവും വിഖ്യാത സംവിധായകന്‍ എസ്എസ് രാജമൗലിയും ചിത്രം. എസ്എസ് രാജമൗലിയും ഒന്നിക്കുന്ന ചിത്രത്തിന്‍റെ ഒരോ അപ്ഡേറ്റും വളരെ ആവേശത്തോടെയാണ് ഇന്ത്യന്‍ ...










