കേരളത്തിൽ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് തലപ്പത്ത് മാറ്റം
കൊച്ചി : കേരളത്തിൽ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് തലപ്പത്ത് മാറ്റം. അഡീഷണല്‍ ഡയറക്ടറെയും ഡെപ്യൂട്ടി ഡയറക്ടറെയും മാറ്റി. രാജേഷ് കുമാര്‍ സുമനാണ് പുതിയ അഡീഷണല്‍ ഡയറക്ടര്‍. ദിനേശ് പരച്ചൂരിയെ ...










