പ്രതിഷേധ പൊങ്കാല അര്‍പ്പിക്കാന്‍ ആശ പ്രവര്‍ത്തകര്‍
തിരുവനന്തപുരം : ഭക്തജനലക്ഷങ്ങൾ ആറ്റുകാൽ ദേവിക്ക് ഇന്ന് പൊങ്കാല അർപ്പിക്കുമ്പോൾ ഒരു മാസക്കാലമായി തിരുവനന്തപുരത്ത് പ്രതിഷേധിക്കുന്ന ആശമാരും ഇന്ന് പൊങ്കാലയിടും. ആശമാരുടേത് പ്രതിഷേധ പൊങ്കാലയാണ്. സർക്കാരിൻ്റെ കനിവ് ...










