• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, June 5, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News

‘എനിക്ക് തെറ്റുപറ്റി’; ഗർഭിണിയായ കാമുകിയെ വഞ്ചിച്ചുവെന്ന വാർത്തയില്‍ പരസ്യമായി മാപ്പ് പറഞ്ഞ് നെയ്മർ

by Web Desk 04 - News Kerala 24
June 22, 2023 : 7:34 pm
in News, World
Reading Time: 1 min read
0
A A
0
‘എനിക്ക് തെറ്റുപറ്റി’; ഗർഭിണിയായ കാമുകിയെ വഞ്ചിച്ചുവെന്ന വാർത്തയില്‍ പരസ്യമായി മാപ്പ് പറഞ്ഞ് നെയ്മർ

റിയോ: ഗർഭിണിയായ കാമുകി ബ്രൂണ ബിയാന്‍കാർഡിയെ വഞ്ചിച്ചുവെന്ന ആരോപണം പുറത്തുവന്നതിന് പിന്നാലെ ഇന്‍സ്റ്റഗ്രാമിലൂടെ പര്യസ്യമായി ക്ഷമാപണം നടത്തി ബ്രസീലിയന്‍ ഫുട്ബോളർ നെയ്മർ ജൂനിയർ. നെയ്മർ തന്‍റെ ഗർഭിണിയായ കാമുകിയെ വഞ്ചിച്ചു എന്ന തരത്തില്‍ അഭ്യൂഹങ്ങള്‍ പ്രചരിച്ചതിന് പിന്നാലെയാണ് ബ്രൂണയോടും കുടുംബത്തോടും താരത്തിന്‍റെ പരസ്യമായ മാപ്പ് ചോദിക്കല്‍.

‘എനിക്ക് തെറ്റുപറ്റി, നിന്നോട് തെറ്റ് ചെയ്തു. എല്ലാ ദിവസവും മൈതാനത്തും പുറത്തും എനിക്ക് തെറ്റ് പറ്റാറുണ്ട് എന്ന് സമ്മതിക്കുന്നു. എന്നാല്‍ വ്യക്തി ജീവിതത്തിലെ പ്രശ്നങ്ങള്‍ കുടുംബവും സുഹൃത്തുക്കളുമായുള്ള അടുപ്പം കൊണ്ട് വീട്ടില്‍ പരിഹരിക്കേണ്ടതാണ്. ബ്രൂണ, എന്‍റെ തെറ്റുകള്‍ക്ക് ഇതിനകം ഞാന്‍ മാപ്പ് ചോദിച്ചിട്ടുണ്ട്. നിങ്ങള്‍ക്കും നിങ്ങളുടെ കുടുംബത്തിനും വേണ്ടിയാണ് ഞാനിത് ചെയ്യുന്നത്. ഇത് ഫലവത്താകുമോ എന്നറിയില്ല. എന്നാല്‍ അതിനായി ശ്രമിക്കുമെന്ന് വാക്ക് തരികയാണ്. നമ്മുടെ ബന്ധം തുടരണം. നമ്മുടെ കുഞ്ഞിനായുള്ള നമ്മുടെ സ്നേഹം വിജയിക്കണം. പരസ്പരമുള്ള സ്നേഹം നമ്മളെ കരുത്തരാക്കും. അനീതിപരമായ കാര്യങ്ങളെ ഞാന്‍ ന്യായീകരിക്കില്ല. ബ്രൂണയില്ലാത്ത ജീവിതം എനിക്ക് സങ്കല്‍പിക്കാന്‍ കഴിയില്ല. സ്വകാര്യ ജീവിതത്തിലെ കാര്യങ്ങള്‍ പൊതുസമൂഹം അറിഞ്ഞത് കൊണ്ടാണ് പരസ്യമായി മാപ്പ് ചോദിക്കുന്നത്. ഈ വിഷയം ഇത്തരത്തില്‍ ചർച്ചയാവേണ്ടിയിരുന്നതല്ല’… എന്നിങ്ങനെ നീളുന്നു ഇന്‍സ്റ്റഗ്രാമിലൂടെ നെയ്മറുടെ നീണ്ട കുറിപ്പ്. എന്നാല്‍ ഇതിനോട് ബ്രൂണ ബിയാന്‍കാർഡിയുടെ പ്രതികരണം വന്നിട്ടില്ല.

2020 മുതല്‍ നെയ്മർക്കൊപ്പമുള്ള ബ്രൂണ ബിയാന്‍കാർഡി മോഡലും ഫാഷന്‍ ഇന്‍ഫ്ലൂവന്‍സറുമാണ്. കഴിഞ്ഞ ഏപ്രില്‍ മാസത്തിലാണ് നെയ്മറും താനും കുഞ്ഞിനെ കാത്തിരിക്കുകയാണ് എന്ന വിവരം ബിയാന്‍കാർഡി വെളിപ്പെടുത്തിയത്. എന്നാല്‍ ഇരുവരും തമ്മില്‍ വഴിപിരിഞ്ഞതായുള്ള അഭ്യൂഹങ്ങള്‍ കഴിഞ്ഞ ദിവസങ്ങളില്‍ പ്രചരിക്കുകയായിരുന്നു. നെയ്മർക്ക് മറ്റൊരു കാമുകിയുണ്ട് എന്ന തരത്തിലും വാർത്തകള്‍ സജീവമായിരുന്നു. മുന്‍ കാമുകി കരോലിന ഡാന്‍റസില്‍ നെയർമർക്ക് 11 വയസുള്ള ഒരു കുട്ടിയുണ്ട്. ബാഴ്സലോണയിലേക്ക് കൂടുമാറും മുമ്പ് 19-ാം വയസിലായിരുന്നു നെയ്മർ അച്ഛനായത്.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

സ്കൂൾ ബാഗുകളുടെ ഭാരം കുട്ടിയുടെ ഭാരത്തിന്റെ 15 ശതമാനത്തിൽ കൂടരുത്; കർശനമായി പാലിക്കാൻ കർണാടകയിൽ ഉത്തരവ്

Next Post

‘കെജിഎഫ്’ നിര്‍മ്മാതാക്കളുടെ ഫഹദ് ചിത്രം; അഞ്ച് ഭാഷകളില്‍ ‘ധൂമം’ നാളെ മുതല്‍

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
‘കെജിഎഫ്’ നിര്‍മ്മാതാക്കളുടെ ഫഹദ് ചിത്രം; അഞ്ച് ഭാഷകളില്‍ ‘ധൂമം’ നാളെ മുതല്‍

'കെജിഎഫ്' നിര്‍മ്മാതാക്കളുടെ ഫഹദ് ചിത്രം; അഞ്ച് ഭാഷകളില്‍ 'ധൂമം' നാളെ മുതല്‍

ചെന്നൈയിൽ ലോകമാന്യ തിലക് എക്‌സ്പ്രസ് ട്രെയിനിൽ തീപിടിച്ചു

ചെന്നൈയിൽ ലോകമാന്യ തിലക് എക്‌സ്പ്രസ് ട്രെയിനിൽ തീപിടിച്ചു

ഓൺലൈൻ ഫാക്ട് ചെക്കിങ് പ്ലാറ്റ്ഫോമുകൾക്ക് മൂക്കുകയറിടാനൊരുങ്ങി കേന്ദ്രം

ഓൺലൈൻ ഫാക്ട് ചെക്കിങ് പ്ലാറ്റ്ഫോമുകൾക്ക് മൂക്കുകയറിടാനൊരുങ്ങി കേന്ദ്രം

മലപ്പുറത്ത് പനി ബാധിച്ച് മരിച്ച വിദ്യാർഥിക്ക് എച്ച്1 എൻ1 സ്ഥിരീകരിച്ചു

മലപ്പുറത്ത് പനി ബാധിച്ച് മരിച്ച വിദ്യാർഥിക്ക് എച്ച്1 എൻ1 സ്ഥിരീകരിച്ചു

മാനേജർ 80 ലക്ഷം തട്ടിയെന്ന് വാർത്ത; പ്രതികരിച്ച് നടി രശ്മിക മന്ദാനയുമായി അടുത്ത വൃത്തങ്ങൾ

മാനേജർ 80 ലക്ഷം തട്ടിയെന്ന് വാർത്ത; പ്രതികരിച്ച് നടി രശ്മിക മന്ദാനയുമായി അടുത്ത വൃത്തങ്ങൾ

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021