• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, June 5, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

ഓണാഘോഷത്തിന് പ്ലസ് വണ്‍ വിദ്യാര്‍ഥികള്‍ മുണ്ടുടുത്ത് എത്തി; സ്‌കൂളില്‍ കൂട്ടത്തല്ല്

by Web Desk 04 - News Kerala 24
September 3, 2022 : 8:45 pm
in Kerala, News
Reading Time: 1 min read
0
A A
0
ഓണാഘോഷത്തിന് പ്ലസ് വണ്‍ വിദ്യാര്‍ഥികള്‍ മുണ്ടുടുത്ത് എത്തി; സ്‌കൂളില്‍ കൂട്ടത്തല്ല്

മലപ്പുറം: നിലമ്പൂര്‍ ഗവ:മാനവേദന്‍ സ്‌കൂളില്‍ കുട്ടികള്‍ തമ്മില്‍ കൂട്ടത്തല്ല് . ഓണാഘോഷവുമായുണ്ടായ സംഘര്‍ഷത്തില്‍ വിദ്യാര്‍ഥികള്‍ക്ക് പരുക്കേറ്റു. സംഭവത്തില്‍ കേസെടുക്കുമെന്ന് പൊലീസ് അറിയിച്ചു.പ്ലസ് വണ്‍, പ്ലസ് ടു വിദ്യാര്‍ഥികള്‍ തമ്മില്‍ ചേരിതിരിഞ്ഞ് ഏറ്റുമുട്ടുകയായിരുന്നു. പ്ലസ് വണ്‍ വിദ്യാര്‍ഥികള്‍ മുണ്ടുടുത്ത് എത്തിയത് പ്ലസ് ടു വിദ്യാര്‍ഥികള്‍ ചോദ്യം ചെയ്തു . ഇതേ തുടര്‍ന്നുണ്ടായ വാക്കേറ്റമാണ് അടിപിടിയില്‍ കലാശിച്ചത്. ആദ്യം സ്‌കൂള്‍ കോമ്പൗണ്ടിലും പിന്നീട് പുറത്തും അടി നടന്നു. റോഡില്‍ സംഘര്‍ഷം തുടര്‍ന്നതോടെ പൊലീസ് എത്തിയാണ് ഇരു വിഭാഗത്തെയും പിരിച്ചുവിട്ടത്.പൊലീസ് ലാത്തി വീശിയതിനു ശേഷമാണ് കുട്ടികള്‍ പിരിഞ്ഞുപോയത്. പരിക്കേറ്റവരില്‍ ഒരു കുട്ടിയുടെ എല്ല് പൊട്ടിയിട്ടുണ്ട്. പരിക്ക് പറ്റിയ കുട്ടികളുടെ മൊഴി എടുത്തതിനുശേഷം കേസെടുക്കുമെന്ന് നിലമ്പൂര്‍ പൊലീസ് അറിയിച്ചു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

സമ്പദ് വ്യവസ്ഥയെ ഉത്തേജിപ്പിക്കുന്നതിന് സംസ്ഥാനങ്ങളെ പ്രാപ്‌തരാക്കാന്‍ കേന്ദ്രം ഇടപെടണം: മുഖ്യമന്ത്രി

Next Post

കേരളത്തിന് ഒന്നും അസാധ്യമല്ല; ഐഎന്‍എസ് വിക്രാന്ത് നിര്‍മാണത്തില്‍ ഓരോ മലയാളിക്കും അഭിമാനിക്കാം: പി രാജീവ്

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
കേരളത്തിന് ഒന്നും അസാധ്യമല്ല; ഐഎന്‍എസ് വിക്രാന്ത് നിര്‍മാണത്തില്‍ ഓരോ മലയാളിക്കും അഭിമാനിക്കാം: പി രാജീവ്

കേരളത്തിന് ഒന്നും അസാധ്യമല്ല; ഐഎന്‍എസ് വിക്രാന്ത് നിര്‍മാണത്തില്‍ ഓരോ മലയാളിക്കും അഭിമാനിക്കാം: പി രാജീവ്

കെഎസ്ആര്‍ടിസി ശമ്പളം നല്‍കാന്‍ നടപടിയായി: മന്ത്രി ആന്റണി രാജു

കെഎസ്ആര്‍ടിസി ശമ്പളം നല്‍കാന്‍ നടപടിയായി: മന്ത്രി ആന്റണി രാജു

ഓണക്കിറ്റ്‌ വിതരണം: റേഷൻകടകൾ ഞായറാഴ്‌ചയും തുറക്കും

ഓണക്കിറ്റ്‌ വിതരണം: റേഷൻകടകൾ ഞായറാഴ്‌ചയും തുറക്കും

ചികിത്സയിലായിരുന്ന പ്രവാസി മലയാളി മരിച്ചു

ചികിത്സയിലായിരുന്ന പ്രവാസി മലയാളി മരിച്ചു

സംസ്ഥാനത്ത് ഞായറാഴ്ചവരെ മഴയ്ക്ക് സാധ്യത ; മത്സ്യ ബന്ധനത്തിന് വിലക്കില്ല

ഓണനാളുകളിൽ കനക്കും; ഉത്രാട ദിനം മുതൽ കനത്ത മഴ, മുന്നറിയിപ്പ് ഇങ്ങനെ

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021