• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

നിപാ പ്രതിരോധം: മുൻകരുതൽ പ്രവർത്തനങ്ങളുമായി ആരോഗ്യ വകുപ്പ്‌

by Web Desk 04 - News Kerala 24
May 8, 2022 : 10:08 pm
in Kerala, News
Reading Time: 1 min read
0
A A
0
നിപാ പ്രതിരോധം: മുൻകരുതൽ പ്രവർത്തനങ്ങളുമായി ആരോഗ്യ വകുപ്പ്‌

കോഴിക്കോട്‌: വവ്വാലുകളുടെ പ്രജനന കാലമായതിനാൽ, നിപാ പ്രതിരോധവും കരുതൽ നടപടികളുമായി ആരോഗ്യ വകുപ്പ്‌. ബോധവൽക്കരണവും നിരീക്ഷണവും ശക്തമാക്കുന്നതിനൊപ്പം വനം, മൃഗസംരക്ഷണ വകുപ്പുകളെ സംയോജിപ്പിച്ചുള്ള പ്രവർത്തനങ്ങളാണ്‌ നടപ്പാക്കുന്നത്‌. ഇതിന്റെ ഭാഗമായി ‘ഏകാരോഗ്യം’ വിഷയം പ്രമേയമായി 12ന്‌ സംസ്ഥാന ശിൽപ്പശാല നടത്തും.

2018, 2021 വർഷങ്ങളിൽ ജില്ലയിൽ നിപാ വൈറസ്‌ ബാധ സ്ഥിരീകരിച്ചിരുന്നു. വവ്വാലുകളുടെ പ്രജനന സമയത്ത്‌ പുറത്ത്‌ വരുന്ന സ്രവം വഴിയാണ്‌ വൈറസ്‌ പകരുന്നത്‌. ഇവയുമായുള്ള സമ്പർക്കം ഒഴിവാക്കാനുള്ള ജാഗ്രതാ നിർദേശങ്ങൾ ജനങ്ങളിലെത്തിക്കും.നിലത്ത്‌ വീണതും പക്ഷികൾ കടിച്ചതുമായ പഴങ്ങൾ കഴിക്കരുത്‌, നന്നായി കഴുകി ഉപയോഗിക്കണം, വവ്വാലുകളുള്ള പ്രദേശങ്ങളിൽ ജാഗ്രതയോടെ ഇടപെടണം തുടങ്ങിയ നിർദേശങ്ങൾ ആരോഗ്യ പ്രവർത്തകർ താഴെ തട്ടിൽ എത്തിക്കും. ഫോട്ടോ പ്രദർശനങ്ങളും സംഘടിപ്പിക്കും.

നിപാ സമാന ലക്ഷണങ്ങളുമായി വരുന്നവരെ പ്രത്യേകമായി നിരീക്ഷിക്കാനും പരിശോധിക്കാനുമുള്ള സംവിധാനവും ആശുപത്രികളിൽ ഏർപ്പെടുത്തി. 12ന്‌ നടക്കുന്ന പരിപാടിയിൽ എല്ലാ ജില്ലകളിൽ നിന്നുമുള്ള ആരോഗ്യം, വനം, മൃഗ പരിപാലനം തുടങ്ങിയ വകുപ്പുകളിൽ നിന്നുള്ള ഉദ്യോഗസ്ഥർ പങ്കെടുക്കും. വെള്ളിമാട്‌ കുന്ന്‌ ജൻഡർ പാർക്കിൽ മന്ത്രി വീണാ ജോർജ് ഉദ്ഘാടനം ചെയ്യും.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

സംസ്ഥാനത്ത് അഞ്ച് ഇടങ്ങളിലായി ഏഴ് മുങ്ങിമരണം

Next Post

കണ്ണൂരിൽ കാണാതായ വിദ്യാർഥിനിയെ പുഴയിൽ മരിച്ച നിലയിൽ കണ്ടെത്തി

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
കണ്ണൂരിൽ കാണാതായ വിദ്യാർഥിനിയെ പുഴയിൽ മരിച്ച നിലയിൽ കണ്ടെത്തി

കണ്ണൂരിൽ കാണാതായ വിദ്യാർഥിനിയെ പുഴയിൽ മരിച്ച നിലയിൽ കണ്ടെത്തി

മലപ്പുറം ജില്ലയിൽ മൂന്നു പേർക്ക് ഷിഗെല്ല രോഗബാധ സ്ഥിരീകരിച്ചു; ജാഗ്രത

മലപ്പുറം ജില്ലയിൽ മൂന്നു പേർക്ക് ഷിഗെല്ല രോഗബാധ സ്ഥിരീകരിച്ചു; ജാഗ്രത

മുട്ടയും കൊളസ്ട്രോളും: അവസാനിക്കാത്ത ചര്‍ച്ചകളും അന്തമില്ലാത്ത സംശയങ്ങളും

മുട്ടയും കൊളസ്ട്രോളും: അവസാനിക്കാത്ത ചര്‍ച്ചകളും അന്തമില്ലാത്ത സംശയങ്ങളും

വിവാഹപ്പാർട്ടിയിൽ പാടാൻ ക്ഷണം; ബിഹാറിൽ ഗായികയെ കൂട്ടബലാത്സംഗം ചെയ്തു

ലോഡ്ജില്‍ പോലീസ് ചമഞ്ഞ് ദളിത് യുവതിയെ പീഡിപ്പിക്കാൻ ശ്രമം; മൂന്ന് പേര്‍ അറസ്റ്റില്‍

1.75 ലക്ഷം പശുക്കളെ കൊന്നൊടുക്കി ; മൈകോപ്ലാസ്മ ബോവിസിൽനിന്ന് മുക്തിനേടി ന്യൂസിലൻഡ്

1.75 ലക്ഷം പശുക്കളെ കൊന്നൊടുക്കി ; മൈകോപ്ലാസ്മ ബോവിസിൽനിന്ന് മുക്തിനേടി ന്യൂസിലൻഡ്

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021