• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Saturday, February 14, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News

പരസ്യങ്ങളില്ല, സ്കിപ് അടിക്കേണ്ട; വെറും 10 രൂപയ്ക്ക് യൂട്യൂബ് പ്രീമിയം നേടാം, കിടിലന്‍ ഓഫര്‍

by Web Desk 06 - News Kerala 24
October 12, 2022 : 11:04 am
0
A A
0
രാജ്യവിരുദ്ധ ഉള്ളടക്കം ; 22 യൂ ട്യൂബ് ചാനലുകൾക്ക് പൂട്ടിട്ട് കേന്ദ്രം

മുംബൈ: യൂട്യൂബിൽ എന്തെങ്കിലും കണ്ടുകൊണ്ട് ഇരിക്കുമ്പോ പരസ്യം സ്കിപ്പ് അടിച്ച് വീഡിയോ കാണാൻ ആഗ്രഹിക്കാത്ത ആരാണ് ഉള്ളത്. എങ്കിൽ നിങ്ങൾക്കൊരു സന്തോഷവാർത്തയുണ്ട്. ഒരു പരസ്യവും വരാതെ നിങ്ങള്‍ക്ക് വീഡിയോ കാണാം, കൂടാതെ നിരവധി പ്രത്യേകതകളും ഒരുക്കി കിടിലന്‍ ഓഫറുമായി എത്തിയിരിക്കുകയാണ് യൂട്യൂബ്. പരസ്യമില്ലാതെ, കാഴ്ച മുറിയാതെ നിങ്ങള്‍ക്ക് വീഡിയോ കാണാം, അതും  10 രൂപയ്ക്ക് മൂന്ന് മാസത്തേക്ക്. പുതിയ ഫീച്ചറുകളോടെ യൂട്യൂബ് പ്രീമിയം ഓഫര്‍ ഇന്ത്യയിൽ അവതരിപ്പിച്ചിരിക്കുകയാണ് യൂട്യൂബ്.

യൂട്യൂബ് നല്‍കുന്ന ഇൻവൈറ്റിലൂടെ പ്രീമിയം സസ്ക്രിപ്ഷന്‍ എടുക്കുന്നവര്‍ക്കാണ് ഈ ഓഫര്‍. ഇങ്ങനെ ലഭിക്കുന്ന ഇന്‍വൈറ്റിലൂടെ ഉപയോക്താക്കൾക്ക് പത്ത് രൂപയ്കക്ക് മൂന്ന് മാസത്തേക്ക് യൂട്യൂബ്പ്രീമിയം മെമ്പർഷിപ്പ് ലഭിക്കും. കാലാവധി കഴി‍ഞ്ഞ ശേഷം  പ്രീമിയം തുകയായ 129 രൂപ പ്രതിമാസം നൽകണം. എന്നാൽ മാത്രമേ തുടർന്നും ഈ സേവനം ലഭിക്കൂ. ഓഫറിന്റെ ലഭ്യത സംബന്ധിച്ച്  ടൈംലൈൻ കമ്പനി വെളിപ്പെടുത്തിയിട്ടില്ലെങ്കിലും, ഓഫർ പരിമിത കാലത്തേക്ക് മാത്രമേ ലഭ്യമാകൂ എന്നാണ് കണക്കുകൂട്ടൽ.

ഉപയോക്താക്കൾക്ക് പരസ്യമില്ലാതെ വീഡിയോ കാണാനുള്ള അവസരം  കൂടാതെ വീഡിയോകൾ ഡൗൺലോഡ് ചെയ്യുക, വീഡിയോകൾ ഓഫ്‌ലൈനിൽ പ്ലേ ചെയ്യുക, ബാക്ക്ഗ്രൗണ്ടില്‍ വീഡിയോകൾ പ്ലേ ചെയ്യുക, യൂട്യൂബ് മ്യൂസിക്കിലേക്കുള്ള സബ്‌സ്‌ക്രിപ്‌ഷൻ, ആഡ് ഫ്രീ എക്സ്പീരിയൻസ് ,യൂട്യൂബ് കിഡ്സ് ആപ്പ് തുടങ്ങി നിരവധി പ്രത്യേകതകളും പുതിയ ഓഫറിലുണ്ട്.  .10 രൂപയുടെ യൂട്യൂബ് പ്രീമിയം മെമ്പർഷിപ്പ് ഓഫറിനെ കുറിച്ച്  ആദ്യം റിപ്പോർട്ട് ചെയ്തത് ടിപ്സ്റ്റർ അഭിഷേക് യാദവാണ്. യൂട്യൂബ് റെഡ്,  യൂട്യൂബ് മ്യൂസിക്, ഗൂഗിൾ പ്ലേ മ്യൂസിക് വരിക്കാർക്ക് മാത്രമേ യൂട്യൂബ്  ഇൻവൈറ്റ് ലഭിക്കൂ.

കൂടുതൽ വിവരങ്ങൾക്ക്  https://www.youtube.com/premium?app=desktop&cc=r3svf9tt8vxnpv എന്ന ലിങ്ക് സന്ദർശിക്കുക. ഈ ലിങ്ക് വഴി ഓഫർ തെരഞ്ഞെടുത്താല്‌ മൂന്ന് മാസത്തേക്ക് പ്രീമിയം മെമ്പർഷിപ്പിലേക്കുള്ള ആക്സ സ് ലഭിക്കും.  10 രൂപയുടെ ഓഫർ അവസാനിക്കുന്നതിന്  ഏഴ് ദിവസം മുമ്പ് യൂട്യൂബ് വരിക്കാരന് മെയിൽ അയയ്ക്കും. ഈ സമയത്ത് പ്രീമിയം മെമ്പർഷിപ്പിൽ  തുടരാനോ അംഗത്വം ഒഴിവാക്കാനോ കഴിയും. ഇന്ത്യയിൽ, യൂട്യൂബ് പ്രീമിയം വാർഷിക പ്ലാനിന് 1,290 രൂപയാണ്. യൂട്യൂബ് പ്രീമിയം ഫാമിലി പ്ലാനിന്  പ്രതിമാസം 189രൂപയാണ് ഈടാക്കുന്നത്. പുതിയ വരിക്കാർക്ക് 30 ദിവസത്തെ സൗജന്യ ട്രയലും കമ്പനി വാഗ്ദാനം ചെയ്യുന്നുണ്ട്.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

‘5ജിയ്ക്ക് വേ​ഗത പോര’ ; നിർമ്മാതാക്കളിൽ സമ്മർദം ചെലുത്തി കേന്ദ്രസർക്കാർ

Next Post

റോസ്‌ലിയുടെ സ്വർണം പണയം വെച്ച് ഷാഫി പെട്രോളടിച്ചു, പത്മയുടെ സ്വർണം പണയം വെച്ചത് കൊച്ചിയിൽ

Related Posts

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

February 11, 2026
ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

November 9, 2025
Next Post
നരബലി:പൊലീസിനും വീഴ്ച,റോസിലിയെ കാണാനില്ലെന്ന പരാതിയിൽ കാര്യമായ അന്വേഷണം നടന്നില്ലെന്ന് ആരോപണം

റോസ്‌ലിയുടെ സ്വർണം പണയം വെച്ച് ഷാഫി പെട്രോളടിച്ചു, പത്മയുടെ സ്വർണം പണയം വെച്ചത് കൊച്ചിയിൽ

റോഡിൽ ഗർത്തം, മൂവാറ്റുപുഴയിൽ ഗതാഗത നിയന്ത്രണം ; വാഹനങ്ങൾ വഴിതിരിച്ചുവിട്ടു

റോഡ് നിര്‍മാണത്തിൽ ക്രമക്കേട് : ഉദ്യോഗസ്ഥര്‍ക്കും കരാറുകാര്‍ക്കുമെതിരെ കേസ്, നടപടിക്കും ശുപാര്‍ശ നൽകി വിജിലൻസ്

വാളയാറില്‍ വാഹന പരിശോധനയ്ക്കിടെ 14.250 കിലോ കഞ്ചാവ് പിടികൂടി

ഭീഷണിപ്പെടുത്തി, ഗൂഗിൾ പേ വഴി കൈക്കൂലി; പാലക്കാട് എക്സൈസ് ഉദ്യോഗസ്ഥന് സസ്പെൻഷൻ

ജൂൺ ആദ്യദിനത്തിൽ ഇടിഞ്ഞ് സ്വർണവില ; ഇന്നത്തെ വില അറിയാം

സ്വർണവില വീണ്ടും വീണു, ഒപ്പം വെള്ളിയുടെ വിലയും; വിപണി നിരക്ക് അറിയാം

ഇടിച്ച ബസിനടിയിൽപ്പെട്ട ബൈക്ക് യാത്രക്കാരൻ ജീവനോടെ അഗ്നിക്കിരയായി, അപകടത്തിൽ മൂന്ന് മരണം

ഇടിച്ച ബസിനടിയിൽപ്പെട്ട ബൈക്ക് യാത്രക്കാരൻ ജീവനോടെ അഗ്നിക്കിരയായി, അപകടത്തിൽ മൂന്ന് മരണം

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In