• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, February 12, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

‘വന്ദേഭാരതിൽ പ്രധാനമന്ത്രി യാത്ര ചെയ്യുന്നതിൽ അന്തിമ തീരുമാനം ആയില്ല’; പികെ കൃഷ്ണദാസ്

by Web Desk 04 - News Kerala 24
April 18, 2023 : 5:40 pm
0
A A
0
‘വന്ദേഭാരതിൽ പ്രധാനമന്ത്രി യാത്ര ചെയ്യുന്നതിൽ അന്തിമ തീരുമാനം ആയില്ല’; പികെ കൃഷ്ണദാസ്

ദില്ലി: വന്ദേഭാരതിൽ പ്രധാനമന്ത്രി യാത്ര ചെയ്യുന്നതിൽ അന്തിമ തീരുമാനം ആയില്ലെന്ന് റെയിൽവേ പാസഞ്ചർ അമനിട്ടീസ് കമ്മറ്റി ചെയർമാൻ പികെ കൃഷ്ണദാസ്. നിലവിൽ 8 സ്റ്റോപ്പുകൾ ആണുള്ളത്. ഷൊർണൂർ, ചെങ്ങന്നൂർ സ്റ്റോപ്പുകൾ വേണം എന്ന ആവശ്യം ന്യായമാണ്. എന്നാൽ കൂടുതൽ സ്റ്റോപ്പുകൾ അനുവദിച്ചാൽ ഇനിയും സമയം വൈകും. കൂടുതൽ വണ്ടികൾ ലഭിക്കുന്ന മുറയ്ക്ക് കൂടുതൽ ഇടങ്ങളിൽ വന്ദേ ഭാരത് എത്തുമെന്നും പികെ കൃഷ്ണ​ദാസ് പറഞ്ഞു. സമയ ലാഭം ഇല്ലെന്ന വിമർശനങ്ങൾക്ക് അടിസ്ഥാനം ഇല്ല. വളവുകൾ നിവർത്തിയാൽ അഞ്ചരമണിക്കൂർ കൊണ്ട് തിരുവനന്തപുരം മുതൽ കണ്ണൂർ വരെ യാത്ര സാധ്യമാകുമെന്നും പികെ കൃഷ്ണദാസ് പറഞ്ഞു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

മുംബൈ ആരധകരുടെ എനർജി കണ്ട് ഞെട്ടി ആപ്പിൾ സിഇഒ; ഇന്ത്യയിലെ ആദ്യത്തെ ആപ്പിൾ സ്റ്റോറിന് ഗംഭീര തുടക്കം

Next Post

വന്ദേ ഭാരത് കണ്ണൂരിൽ നിക്കില്ല, കാസർകോടേക്ക് നീട്ടി; പ്രഖ്യാപിച്ച് കേന്ദ്ര റെയിൽമന്ത്രി, പ്രധാനമന്ത്രി എത്തും

Related Posts

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

February 11, 2026
ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

November 9, 2025
Next Post
വന്ദേ ഭാരത് കണ്ണൂരിൽ നിക്കില്ല, കാസർകോടേക്ക് നീട്ടി; പ്രഖ്യാപിച്ച് കേന്ദ്ര റെയിൽമന്ത്രി, പ്രധാനമന്ത്രി എത്തും

വന്ദേ ഭാരത് കണ്ണൂരിൽ നിക്കില്ല, കാസർകോടേക്ക് നീട്ടി; പ്രഖ്യാപിച്ച് കേന്ദ്ര റെയിൽമന്ത്രി, പ്രധാനമന്ത്രി എത്തും

ഇനി ഇ-വിസയിൽ സൗദിയിലെത്താം: വിസ സ്റ്റാമ്പിങ് സംവിധാനം അവസാനിക്കുന്നു

ഇനി ഇ-വിസയിൽ സൗദിയിലെത്താം: വിസ സ്റ്റാമ്പിങ് സംവിധാനം അവസാനിക്കുന്നു

തൃശൂരിൽ വിവാഹ വാഗ്ദാനം നൽകി പീഡനം; പൊലീസ് ഉദ്യോഗസ്ഥൻ അറസ്റ്റിൽ

തൃശൂരിൽ വിവാഹ വാഗ്ദാനം നൽകി പീഡനം; പൊലീസ് ഉദ്യോഗസ്ഥൻ അറസ്റ്റിൽ

ഡൽഹിയിൽ കോവിഡ് കേസുകളിൽ 433% വർധന; 15 മാസത്തെ ഉയർന്ന പോസിറ്റിവിറ്റി നിരക്ക്

ഡൽഹിയിൽ കോവിഡ് കേസുകളിൽ 433% വർധന; 15 മാസത്തെ ഉയർന്ന പോസിറ്റിവിറ്റി നിരക്ക്

സൗദിയിലേക്ക് ഇനി​ പാസ്​പോർട്ടിൽ വിസ പതിക്കില്ല; പകരം ക്യൂ.ആർ കോഡ്​ പതിച്ച ​പ്രിൻറൗട്ട്

സൗദിയിലേക്ക് ഇനി​ പാസ്​പോർട്ടിൽ വിസ പതിക്കില്ല; പകരം ക്യൂ.ആർ കോഡ്​ പതിച്ച ​പ്രിൻറൗട്ട്

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In