• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, June 5, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

ഇരുചക്രവാഹനത്തിൽ 12 വയസിന്‌ താഴെയുള്ള കുട്ടിക്ക്‌ ഇളവ്‌

by Web Desk 04 - News Kerala 24
June 4, 2023 : 10:01 pm
in Kerala, News
0
A A
0
ഇരുചക്രവാഹനത്തിൽ 12 വയസിന്‌ താഴെയുള്ള കുട്ടിക്ക്‌ ഇളവ്‌

തിരുവനന്തപുരം> സംസ്ഥാനത്ത്‌ എഐ ( നിർമിത ബുദ്ധി)സംവിധാനത്തോടെ പ്രവർത്തിക്കുന്ന കാമറകൾ കണ്ടെത്തുന്ന ട്രാഫിക്‌ നിയമലംഘനങ്ങൾക്ക്‌ തിങ്കൾ രാവിലെ എട്ടുമുതൽ പിഴ ചുമത്തി തുടങ്ങുമെന്ന്‌ ഗതാഗതമന്ത്രി ആന്റണി രാജു . ഉപകരണങ്ങളുടെ പ്രവർത്തനക്ഷമത , കൃത്യത എന്നിവ പരിശോധിക്കാൻ ചുമതലപ്പെടുത്തിയ വിദഗ്‌ധസമിതിയുടെ റിപ്പോർട്ട്‌ അനുസരിച്ച്‌ 726 കാമറകളിൽ 692 എണ്ണമാണ്‌ പ്രവർത്തനസജ്ജമായത്‌. റോഡ്‌ നിർമാണം മൂലം മാറ്റി സ്ഥാപിക്കേണ്ടവ , റോഡപകടം മൂലം കേടുപാടുകൾ സംഭവിച്ചത്‌, സമന്വയിപ്പിക്കുന്നതിലെ പൊരുത്തകേട്‌ എന്നിവമൂലമാണ്‌ 34 കാമറ സംവിധാനം പ്രവർത്തനസജ്ജമാകാൻ വൈകുന്നത്‌. ഇവയും ഉടൻ പ്രവർത്തനസജ്ജമാക്കും.

അടിയന്തര സാഹചര്യത്തിലൊഴികെ മന്ത്രിമാർക്കും വിഐപികൾക്കും ഇളവുണ്ടാകില്ല. ഇരുചക്ര വാഹനങ്ങളിൽ 12 വയസ്സിന് താഴെയുള്ള ഒരു കുട്ടിയെകൂടി യാത്ര ചെയ്യാൻ അനുവദിക്കുന്നതിന് ആവശ്യമായ നിയമ ഭേദഗതി നടത്താൻ സംസ്ഥാന സർക്കാർ കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇക്കാര്യത്തിൽ അന്തിമ തീരുമാനം കൈക്കൊള്ളുന്നതുവരെ വയസ്സിന് താഴെയുള്ള ഒരു കുട്ടികൂടെ യാത്ര ചെയ്യുന്നതിന് പിഴ ഈടാക്കില്ല. ഇരുചക്രവാഹനത്തിൽ യാത്ര ചെയ്യുന്ന നാലുവയസുമുതലുള്ള കുട്ടികൾക്ക്‌ ഹെൽമറ്റ്‌ ഉണ്ടാകണം.

പിഴ സംബന്ധിച്ച് ആക്ഷേപമുള്ളവർക്ക് ജില്ലാഎൻഫോഴ്സ്മെന്റ് ആർടിഒ യ്ക്ക് അപ്പീൽ നൽകാം. ഓൺലൈനായി അപ്പീൽ നൽകാനുള്ള സംവിധാനം രണ്ട്‌ മാസത്തിനകം ഒരുക്കും. ക്യാമറ സിസ്റ്റം സ്ഥാപിച്ചിട്ടുള്ള കേന്ദ്രങ്ങളിൽ മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിക്കാനും ക്യാമറ സിസ്റ്റത്തിലൂടെ ദിവസേന കണ്ടെത്തുന്ന റോഡ് നിയമലംഘനങ്ങൾ സംബന്ധിച്ച വിശദാംശങ്ങൾ മോട്ടോർ വാഹനവകുപ്പ്‌ പ്രസിദ്ധീകരിക്കും. പ്രതിദിനം ശരാശരി 2.43 ലക്ഷം ട്രാഫിക്‌ നിയമലംഘനങ്ങളാണ്‌ റിപ്പോർട്ട്‌ ചെയ്യുന്നത്‌. 25000 പിഴ നോട്ടീസ്‌ അയക്കാനുള്ള സംവിധാനമുണ്ട്‌. മോട്ടോർവാഹവകുപ്പിന്റെ വെബ്‌സൈറ്റിൽനിന്നും പിഴവിവരം അറിയാനാകും. വാർത്താസമ്മേളനത്തിൽ അഡീഷണൽ ട്രാൻസ്‌പോർട്ട്‌ കമീഷണർ പ്രമോജ്‌ ശങ്കരും പങ്കെടുത്തു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ഒഡീഷ ട്രെയിൻ ദുരന്തം സിബിഐ അന്വേഷിക്കും; അപകടകാരണം ഇപ്പോഴും അവ്യക്തം

Next Post

മന്ത്രി വിളിച്ചു, അഭിനന്ദനങ്ങളും സന്തോഷവും അറിയിച്ചു, വലിയൊരു ആഗ്രഹം വെളിപ്പെടുത്തി ആതിരയും!

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
മന്ത്രി വിളിച്ചു, അഭിനന്ദനങ്ങളും സന്തോഷവും അറിയിച്ചു, വലിയൊരു ആഗ്രഹം വെളിപ്പെടുത്തി ആതിരയും!

മന്ത്രി വിളിച്ചു, അഭിനന്ദനങ്ങളും സന്തോഷവും അറിയിച്ചു, വലിയൊരു ആഗ്രഹം വെളിപ്പെടുത്തി ആതിരയും!

മലപ്പുറം വെളിയങ്കോട്ട് വിവാഹ സൽക്കാരത്തിൽ പ​ങ്കെടുത്ത 60 പേർക്ക് ഭക്ഷ്യവിഷബാധ

മലപ്പുറം വെളിയങ്കോട്ട് വിവാഹ സൽക്കാരത്തിൽ പ​ങ്കെടുത്ത 60 പേർക്ക് ഭക്ഷ്യവിഷബാധ

വിദ്യാർഥി ക്ഷേത്രക്കുളത്തിൽ മുങ്ങി മരിച്ചു; അച്ഛൻ ഗുരുതരാവസ്ഥയിൽ

വിദ്യാർഥി ക്ഷേത്രക്കുളത്തിൽ മുങ്ങി മരിച്ചു; അച്ഛൻ ഗുരുതരാവസ്ഥയിൽ

പ്രതിഷേധങ്ങൾക്ക് പുല്ലുവില; പീഡനക്കേസ് പ്രതി ബ്രിജ് ഭൂഷൺ യു.പിയിലെ ബി.ജെ.പി റാലിയിൽ പങ്കെടുക്കും

പ്രതിഷേധങ്ങൾക്ക് പുല്ലുവില; പീഡനക്കേസ് പ്രതി ബ്രിജ് ഭൂഷൺ യു.പിയിലെ ബി.ജെ.പി റാലിയിൽ പങ്കെടുക്കും

ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ പഠന റിപ്പോർട്ടിന്റെ വെളിച്ചത്തിൽ കെ റെയിൽ പദ്ധതി പിൻവലിക്കണമെന്ന് ജനകീയ സമിതി

ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ പഠന റിപ്പോർട്ടിന്റെ വെളിച്ചത്തിൽ കെ റെയിൽ പദ്ധതി പിൻവലിക്കണമെന്ന് ജനകീയ സമിതി

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021