• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, June 5, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

ജയിലിൽ നിന്ന് ഇനി സാനിറ്ററി പാഡും; വനിതാ തടവുകാരുടെ പുനരധിവാസം ലക്ഷ്യമാക്കി ഫ്രീഡം കെയർ പദ്ധതി

by Web Desk 06 - News Kerala 24
March 31, 2023 : 12:11 pm
in Kerala, News
0
A A
0
ജയിലിൽ നിന്ന് ഇനി സാനിറ്ററി പാഡും; വനിതാ തടവുകാരുടെ പുനരധിവാസം ലക്ഷ്യമാക്കി ഫ്രീഡം കെയർ പദ്ധതി

കൊച്ചി: ജയിലുകളിൽ നിന്ന് ഇനി മുതൽ സാനിട്ടറി പാഡുകളും. ഫ്രീഡം കെയർ എന്ന പേരിൽ വനിത തടവുകാരുടെ പുനരധിവാസം ലക്ഷ്യമിട്ട് എറണാകുളം ജില്ലാ ജയിലിൽ തുടക്കമായി. കുറഞ്ഞ നിരക്കിൽ സാനിട്ടറി പാഡുകൾ വിപണിയിലെത്തിക്കാനുള്ള ശ്രമം വിജയിച്ചാൽ മറ്റ് ജയിലുകളിലും പ​ദ്ധതി നടപ്പിലാക്കും. റിമാൻഡ് കാലാവധി നീണ്ടുപോകും വരെ നാലു ചുമരുകൾക്കുള്ളിലെ അടച്ചിരുപ്പ്. കുറ്റവും ശിക്ഷയും വേട്ടയാടുന്ന രാത്രിയും പകലും. ജയിലിൽ നിന്ന് മോചനമില്ലെങ്കിലും ചിന്തകളുടെ തടവറയിൽ നിന്ന് ഇറങ്ങിനടക്കുന്നതിന്റെ ആശ്വാസത്തിലാണ് ഈ വനിത അന്തേവാസികൾ.

സ്ത്രീകൾക്ക് ഏറെ ആവശ്യമുളള സാനിട്ടറി പാഡ് നിർമ്മിക്കുന്നതിലും സംതൃപ്തി. കാക്കനാട് ജില്ലാ ജയിലിലെ അന്തേവാസികൾ തന്നെയാണ് ഫ്രീഡം കെയറിന്റെ ആദ്യ ഉപഭോക്താക്കൾ. മാർക്കറ്റിലെ ഏത് ബ്രാൻഡിനോടും കിട പിടിക്കുന്ന അനുഭവമെന്ന് സാക്ഷ്യം. ഏറ്റവും കുറഞ്ഞ നിരക്കിൽ പാഡുകൾ വിപണിയിലെത്തിക്കാനാണ് തീരുമാനം. ഇതിനായുള്ള നടപടികൾ വ്യവസായ വകുപ്പ് തുടങ്ങി. കൊച്ചിൻ ഷിപ്‍യാർഡിന്റെ 12 ലക്ഷം രൂപ സിഎസ്ആർ ഫണ്ടാണ് സാമ്പത്തിക പിന്തുണ ആയത്. ഒരു മാസത്തെ പരിശീലനത്തിൽ മാത്രം രണ്ടായിരത്തിലേറെ പാഡുകൾ തയ്യാറാക്കി.

ഷിഫ്റ്റ് അടിസ്ഥാനത്തിൽ മുഴുവൻ വനിതാ തടവുകാരുടെയും പങ്കാളിത്തവും ഉറപ്പാക്കുന്നു. കൂടുതൽ വനിത സ്ഥിരം അന്തേവാസികളുള്ള തിരുവനന്തപുരം, തൃശൂർ, കണ്ണൂർ ജയിലുകളിൽ പദ്ധതി നടപ്പിലാക്കാനുള്ള തീരുമാനത്തിലാണ് ജയിൽവകുപ്പ്. ഫ്രീഡം ചപ്പാത്തി പോലെ ഫ്രീഡം കെയറും ഒരു ബ്രാൻഡായി മാറാൻ തയ്യാറെടുക്കുകയാണ്.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ദുരിതാശ്വാസ ഫണ്ട് വകമാറ്റൽ ഹർജിയിൽ മുഖ്യമന്ത്രിക്ക് താൽകാലികാശ്വാസം;ഫുൾ ബെഞ്ചിന് വിട്ട് ലോകായുക്ത, വിധി നീളും

Next Post

പെട്രോളിന് മുതൽ കളിപ്പാട്ടത്തിന് വരെ വില വർദ്ധിക്കും; ഏപ്രിൽ 1 മുതൽ സുപ്രധാന മാറ്റങ്ങൾ

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
പതിവ് തുടരുന്നു ; ഇന്ധനവിലയിൽ ഇന്നും വർധന

പെട്രോളിന് മുതൽ കളിപ്പാട്ടത്തിന് വരെ വില വർദ്ധിക്കും; ഏപ്രിൽ 1 മുതൽ സുപ്രധാന മാറ്റങ്ങൾ

ഒമിക്രോണ്‍ ; പ്രവാസികള്‍ക്ക് ഒമാനിലേക്ക് പ്രവേശിക്കുന്നതിന് പുതിയ മാനദണ്ഡങ്ങള്‍

വിമാന ടിക്കറ്റ് നിരക്ക് കുത്തനെ കൂടി; അഞ്ചിരട്ടി വരെ നല്‍കി പ്രവാസികളുടെ യാത്ര, പ്രതിസന്ധി

നടി കേസില്‍ അന്വേഷണ വിവരം ചോരരുത് ; കര്‍ശന നിര്‍ദ്ദേശവുമായി ക്രൈംബ്രാഞ്ച് മേധാവി

കൊലപാതകമടക്കം നിരവധി കേസ്; പിടികൂടാനെത്തിയ പൊലീസുകാരനെ കാറിടിച്ച് വീഴ്ത്തി, പ്രതി രക്ഷപ്പെട്ടു

നടിയെ ആക്രമിച്ച കേസ് ; വിചാരണക്കോടതിക്കെതിരായ പ്രോസിക്യൂഷന്റെ ഹര്‍ജി ഫയലില്‍ സ്വീകരിച്ചു

സ്വർണാഭരണങ്ങളിൽ എച്ച്‍യുഐഡി ഹാൾമാർക്ക്; 3 മാസത്തേക്ക് കൂടി സമയം അനുവദിച്ച് ഹൈക്കോടതി

ഡി ലിറ്റ് വിവാദത്തില്‍ മുഖ്യമന്ത്രി വ്യക്തത വരുത്തണം : വി മുരളീധരന്‍

'മുഖ്യമന്ത്രി അധികാരത്തിൽ തുടർന്നാൽ ആ കസേരയുടെ മഹത്വം നഷ്ടപ്പെടും'; രാജിവെക്കണമെന്ന് വി മുരളീധരൻ

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021